ടി ഫോര് ചാരിറ്റി:സംഘാടക സമിതി രൂപീകരിച്ചു
കല്പ്പറ്റ:ജീവകാരുണ്യ മേഖലയില് മാതൃകാപരമായിപ്രവര്ത്തിക്കുന്ന കല്പ്പറ്റ ചാരിറ്റബിള് സൊസൈറ്റി ധനശേഖരണാര്ത്ഥം ചായ സല്കാരം നടത്തുന്നു. ടി.ഫോര് ചാരിറ്റി എന്ന പേരില് കല്പ്പയില് സംഘടിപ്പിക്കുന്ന ചായ സല്കാരം ഒക്ടോബര് 31…
