ആശുപത്രികളില് ചികിത്സാ നിരക്കുകള് വ്യക്തമായി പ്രദര്ശിപ്പിക്കണം; സംസ്ഥാനങ്ങള്ക്ക് കേന്ദ്ര നിര്ദേശം
കണ്ണൂര് :ആശുപത്രികളിലും മറ്റ് ചികിത്സാ സ്ഥാപനങ്ങളിലും ചികിത്സാനിരക്കുകള് വ്യക്തമായി പ്രദര്ശിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും കേന്ദ്ര നിര്ദേശം. ക്ലിനിക്കല് സ്ഥാപനങ്ങള് ഈടാക്കുന്ന ചികിത്സാനിരക്കുകളും ലഭ്യമായ സൗകര്യങ്ങളും വ്യക്തമായി…
