Nilgiri
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
ഗൂഡല്ലൂർ:ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു .ബിദർക്കാട് ഓടോടംവയൽ സ്വദേശി സുകുമാരൻ(52) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബിദർക്കാട് ടൗണിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുകുമാരനെ കഴിഞ്ഞദിവസം രാത്രി എട്ടുമണിക്കാണ് കൈവട്ട സ്‌കൂൾ ജംഗ്ഷൻ റോഡിൽ വെച്ച് കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് ആശുപത്രിയിലേക്കും കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ബുധനാഴ്‌ച രാത്രി മരിച്ചു. ഭാര്യ: തമിഴ്സെൽവി. മക്കൾ: സുമൻ, കൗശല്യ.
കഴിഞ്ഞ ദിവസം പാക്കണയിൽ പെരുന്നാൾ തലേന്ന് 12കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മുടി വെട്ടാൻ പോയി വീട്ടിലേക്ക് മടങ്ങവേ കഴിഞ്ഞ ബുധനാഴ്‌ച രാത്രി 7. 30നാണ് മിസ്ബഹ് എന്ന വിദ്യാർഥി കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ പരിസരപ്രദേശങ്ങളും നിരവധി പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.
നീലഗിരി നടുറോഡിൽ കാട്ടാന ആക്രമണം; മധ്യവയസ്കന് പരിക്ക്
നീലഗിരിയിൽ കാട്ടാന ആക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്കേറ്റു.ബിതർക്കാട് സ്വദേശി സുകുമാരൻ (50) ആണ് പരിക്കേറ്റത്. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിൽ എത്തി സാധനങ്ങൾ മേടിച്ച്  തിരികെ വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. നാട്ടുകാർ ബഹളം വെച്ചതോടെയാണ് കാട്ടാന പിന്തിരിഞ്ഞത്. ഗൂഡല്ലൂർ-ബത്തേരി അന്തർ സംസ്ഥാന പാതയിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം.
ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു
ഗൂഡല്ലൂർ കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വനിത കൊല്ലപ്പെട്ടു
ഗൂഡല്ലൂർ : കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വനിത കൊല്ലപ്പെട്ടു. ദേവാല ഹട്ടിയിലെ തേക്കുംപാടി ഗോത്ര കോളനിയിലെ മീനാക്ഷി (50) യാണ് മരിച്ചത്. താഴെ നാടുകാണിക്കു സമീപം പുന്നപ്പുഴയിൽ മീൻ പിടിക്കാൻ പോയ സംഘത്തിലായിരുന്നു മീനാക്ഷി.മടങ്ങുന്ന വഴിയിൽ വ്യാഴം രാത്രി 10 മണിയോടെയാണ് സംഘം കാട്ടാനയുടെ മുൻപിൽപെടുകയായിരുന്നു.
മീനാക്ഷിയുടെ ഭർത്താവ് കുമ്പിളി, ബന്ധു മണി എന്നിവർ ഓടി രക്ഷപ്പെട്ടു. പിന്നീട് വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി കാട്ടാനയെ തുരത്തിയാണു മീനാക്ഷിയുടെ മൃതദേഹം ഊട്ടി മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റിയത്. രണ്ടു ദിവസം മുൻപ് സംഘം പുന്നപ്പുഴയിലെത്തിയതായി വനം ജീവനക്കാർ പറയുന്നു.ഇവിടെ താമസിച്ചാണ് ഇവർ മീൻ പിടിക്കുന്നത്.
നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ രണ്ട് സ്ഥലങ്ങളിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മസിനഗുഡിയിൽ ക്ഷേത്ര പൂജാരി രാജപ്പൻ (40), കോത്തഗിരിയിൽ ഉന്നതിയിലെ രഘു (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ക്ഷേത്രത്തിൽപോയി മടങ്ങുമ്പോഴാണ് ആനയുടെ ആക്രമണം. മസിനഗുഡി സ്വദേശി രാജപ്പൻ (40) പ്രദേശത്തെ സിദ്ധ ബാബാജി ക്ഷേത്ര പൂജാരിയാണ്.
തിങ്കളാഴ്ച വൈകീട്ട് പതിവുപോലെ ക്ഷേത്രത്തിൽ പോയി പൂജകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കൽക്കോരി വഴിയിൽ കാട്ടിൽ മറഞ്ഞിരുന്ന ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് വനപാലകരും പോലീസും സ്ഥലത്തെത്തി.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഊട്ടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കോത്തഗിരിക്ക് സമീപം താളമൊക്കെ പഞ്ചായത്തിലെ ഉന്നതിയിലെ രഘുവിനെ (28) ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ രാത്രിയാണ് ആന കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പും പൊലീസും രഘുവിന്റെ മൃതദേഹം കോത്തഗിരി ഗവ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
അയ്യൻകൊല്ലി : നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. അയ്യൻകൊല്ലിക്ക് സമീപം മുരുക്കംപാടി ഉന്നതിയിലെ ചെമ്പൻ (65) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജിഷ്ണു പരിക്കുകളോടെ രക്ഷപ്പെട്ടു . ജിഷ്ണുവും ഭാര്യാപിതാവ് ചെമ്പനും മുറുക്കംപടിയിലെ മാരി ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്തു മടങ്ങി വീട്ടിലേക്ക് വരുമ്പോൾ ഇന്ന് പുലർച്ചെ 3:00 മണിയോടെ തേയിലത്തോട്ടത്തിൽ നിന്ന് കാട്ടാന പാഞ്ഞുവന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് അയൽക്കാർ ഓടിയെത്തി ആനയെ ഓടിച്ചു, ഗുരുതര പരിക്കേറ്റ ഇരുവരെയും ‘108’ ആംബുലൻസിൽ പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ചെമ്പൻ  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ ജിഷ്ണു പന്തലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പന്തല്ലൂർ ഗവ: ആശു പത്രിയിൽ
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
നീലഗിരി : കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു .ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നു ഇതിനായുള്ള വെള്ളം എത്തിക്കാൻ പോയതായിരുന്നു രവി ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത് . സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിച്ചു.മൃതദേഹം പോസ്റ്റ് നടപടികൾക്കായി ഗൂഡല്ലൂർ ആശുപത്രിയിലേക്ക് മാറ്റി
നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു പെട്രോൾ പമ്പ് ജീവനക്കാരിക്ക് പരിക്ക്
ബത്തേരി: നീലഗിരി ബിദർക്കാട് പെട്രോൾ പമ്പ് ജീവനക്കാരി മാണിവയൽ സൗമ്യ (35)ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ബത്തേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ജീപ്പ് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗൂഡല്ലൂരിൽ കാട്ടനാ ആക്രമണം; രണ്ട് പേർക്ക് ദാരുണാന്ത്യം
നീലഗിരി : ഗൂഡല്ലൂർ കാരക്കുന്നിൽ ദേവർഷോല പാലംവയലിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ പൂള രവി, ലിംഗരാജ് എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെ ആണ് കാട്ടാനയുടെ ആക്രമണം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഗൂഡല്ലൂർ ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റി.
കടുവയുടെ ആക്രമണം; മധ്യവയസ്കൻ കൊല്ലപ്പെട്ടു
ഊട്ടി: കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഊട്ടിക്കടുത്ത കടിമണ്ടു സ്വദേശി പുഷ്തൽ കുട്ടനാണ് (57) കൊല്ലപ്പെട്ടത്. തോഡർ ഗോത്ര വിഭാഗത്തിൽപ്പെട്ട ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി കാണാതാകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണു കുറ്റിക്കാട്ടിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.