എടവകയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടി: എടവക പന്നിച്ചാലിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. കടന്നലാട്ട് കുന്നിൽ മലേക്കുടി ബേബി (63)യെയാണ് മകൻ റോബിൻ (പോപ്പി 36) വെട്ടിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ…

ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

മാനന്തവാടി: മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച‌ കർണാടക ആർടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.പെരിന്തൽമണ്ണ ചെമ്മല മഹല്ലിൽ താസിച്ചിരുന്ന…

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം

വയനാട് ചുരത്തിൽ ആറാം വളവിൽ സ്ലീപ്പർ ബസ്സ്‌ തകരാറിൽ ആയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. രണ്ടാം വളവ് മുതൽ മുകളിലേക്ക് ആറാം വളവ് വരെ…

വയനാട് ചുരം വ്യൂ പോയിന്റിൽ രണ്ട് പേർ കൊക്കയിൽ വീണു പരിക്ക്

വയനാട് ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റ് എട്ടാം വളവിനും ഒൻപതാം വളവിനും ഇടക്ക് രണ്ട് യുവാക്കൾ താഴേക്കു വീണു പരിക്കേറ്റു. ഇന്നലെ 6.30 മണിയോടെയാണ് സംഭവം…

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍തഥികള്‍ മുങ്ങിമരിച്ചു

മാനന്തവാടി : വാളാട് പുലിക്കാട്ട്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കുളത്താട സ്വദേശി വാഴപ്ലാംകുടി പരേതനായ ബിനുവിന്റെ മകന്‍ അജിന്‍ (15),…

പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തില്‍

കല്‍പറ്റ: പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ബത്തേരി വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍…

സാമ്പത്തികതട്ടിപ്പ്:കണ്ണൂർ സ്വദേശി പോലീസ് പിടിയിൽ

തലപ്പുഴ: സാമ്പത്തിക തട്ടിപ്പു കേസിലുൾപ്പെട്ട് കണ്ണൂർ സ്വദേശി തലപ്പുഴ പോലീസിന്റെ പിടിയിൽ. ബർണശ്ശേരി കന്റോൺമെന്റ് ഏരിയയിലെ വിബിനീഷ് വിൻസെന്റ്റിനെ(37)യാണ് കർണാടക ബൽഗാമിൽ നിന്നു സാഹസികമായി പിടികൂടിയത്.  …

മുത്തങ്ങയിൽ കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ

ബത്തേരി : വെസ്റ്റ്‌ ബംഗാൾ കൊൽക്കത്ത സ്വദേശിയായ റാം പ്രസാദ് ദത്ത് (30) ആണ് പിടിയിലായത്. മുത്തങ്ങ തകരപ്പാടിയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും…

ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ

വെള്ളമുണ്ട: വയനാട്  വെള്ളമുണ്ടയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും  പിടിയിൽ.കണ്ണൂർ അഞ്ചാം പീടിക, കീരിരകത്ത് വീട്ടിൽ കെ. ഫസൽ(24), തളിപ്പറമ്പ്, സുഗീതം വീട്ടിൽ, കെ. ഷിൻസിത(23) എന്നിവരെയാണ്…

കെ.ജെ. യു. സ്ഥാപക ദിനാചരണം നടത്തി

പനമരം: പനമരംമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ഒന്ന് കെ.ജെ യു സ്ഥാപക ദിനം കെ.ജെ.യു വയനാട് ജില്ലാ സെക്രട്ടറി മൂസ കൂളിവയൽ പതാക ഉയർത്തി . തുടർന്ന്…