കാട്ടിക്കുളം 54ല്‍ കര്‍ണാടക ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്.

മാനന്തവാടി: മാനന്തവാടി കാട്ടികുളം 54 ൽ വെച്ച്   കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. നാട്ടുക്കാരും ഫയർഫോഴ്സും ചേർന്ന് പരുക്കേറ്റവരെ…

ചെതലയത്ത് ആദിവാസി യുവാവിനെ കരടി ആക്രമിച്ചു

ബത്തേരി :ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് പരിക്കേറ്റത്.സമീപത്തെ വനത്തിൽ വിറകു ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്.ഗുരുതര പരുക്കേറ്റ ഗോപിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ഗതാഗത നിയന്ത്രണം

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ബീനാച്ചി, പനമരം റോഡിലെ ബീനാച്ചി മുതൽ അരിവയൽ വരെയുള്ള ഭാഗങ്ങളിൽ രണ്ടാംഘട്ട ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ 29/04/2025 മുതൽ 03/05 /2025 വരെ…

കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

കേണിച്ചിറ : കേളമംഗലത്ത് ഭാര്യ ലിഷയെ (35) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മാഞ്ചിറയിൽ ജിൽസൺ (43) അറസ്റ്റിൽ. ആത്മഹത്യാശ്രമത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതിയെ…

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു

കാക്കവയൽ (വയനാട്) : കോട്ടയം തിരുവാർപ്പ് സ്വദേശി പുല്ലൂത്തറ സുനിൽ കുമാർ (47) ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി കാക്കവയലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നോവ…

ചൂരൽമല -മുണ്ടക്കൈ ദുരന്തം കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു

മേപ്പാടി:ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ദുരന്തത്തിൽ ഉൾപ്പെട്ട 231…

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്രനിലപാട് വഞ്ചനാപരം :പ്രിയങ്ക ഗാന്ധി

കല്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. ദുരിതബാധിതർ വീടും, സ്ഥലവും,…

കാട്ടാനയാക്രമണത്തിൽ യുവാവിന് പരിക്ക്

നടവയൽ : നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ രവി(39) ആണ് കാട്ടാനയാക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി നെയ്ക്കുപ്പ വനാതിർത്തിയിലെ മണൽവയൽ…

മാനന്തവാടിയിൽ വൻ മദ്യവേട്ട: 252 ലിറ്റർ മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ

മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ നടപടിയില്‍ 252 ലിറ്റര്‍ അനധികൃത മദ്യവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. മാനന്തവാടിയിലും കല്ലോടി,…

കഞ്ചായുമായി അസം സ്വദേശികൾ പിടിയിൽ

തിരുനെല്ലി : അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ…