ചൂരൽമല -മുണ്ടക്കൈ ദുരന്ത ബാധിത പ്രദേശത്തെ ഭൂഉടമകൾ ഭൂമി വിട്ടൊഴിയേണ്ട

മേപ്പാടി: ദുരന്തബാധിത പ്രദേശത്തെ ഭൂ ഉടമസ്ഥർക്ക് ഭൂമി വിട്ടൊഴിയേണ്ട. ടൗൺഷിപ്പ് സമ്മതപത്രത്തിലെ അഞ്ചാമത് നിബന്ധന പ്രകാരം ദുരന്ത ബാധിത പ്രദേശത്തെ ഭൂമി, വീട്, സ്ഥാപനങ്ങൾ മറ്റു ചമയങ്ങൾ…

അന്താരാഷ്ട്ര വനദിനാചരണം നടത്തി

ബത്തേരി :സാമൂഹ്യ വനവത്ക്കരണ വിഭാഗം വയനാട് ,സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ, അന്താരാഷ്ട്ര വന ദിനാചരണം-2025 ൻ്റെ ഭാഗമായി ഡയറ്റ് സുൽത്താൻബത്തേരിയിൽ വച്ച് മനുഷ്യ- വന്യജീവി സംഘർഷ…

മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

ബത്തേരി :മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് പേർ സുൽത്താൻ ബത്തേരിയിൽ എക്സൈസിന്റെ പിടിയിൽ. കെഎസ്ആർടിസി ഗ്യാരേജ് പരിസരത്ത് വെച്ച് ചീരാൽ പുളിഞ്ചാൽ ആർമാട്ടയിൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ എന്നയാളെ…

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി പിടിയിൽ

മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി…

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ എക്സൈസ് പിടിയിൽ

സുൽത്താൻ ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ എക്സൈസിന്റെ പിടിയിലായി. ബത്തേരി മാനിക്കുനിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അശോക്(45) ആണ് പിടിയിലായത്. ഇയാളിൽ നിന്ന്…

ദേശീയ പാത 766ൽ രാത്രിയാത്ര നിരോധനം; പാത പൂർണമായും അടച്ചിടാമെന്ന് കർണാടക സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി

സുൽത്താൻബത്തേരി: ദേശീയ പാത 766ൽ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനത്തിൽ കേരളത്തിന് വീണ്ടും തിരിച്ചടി. പാത പൂർണമായും അടച്ചിടാമെന്ന് കർണാടക സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. ബന്ദിപൂർ കടുവ സങ്കേതം…

ചുരം പാതയിലെ കൊടുംവളവ് നിവര്‍ത്തല്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്; നിര്‍മ്മാണപ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ

വയനാട് ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടി ഗതാഗതക്കുരുക്കും തടസ്സങ്ങളും ഒഴിവാക്കാൻ ദേശീയപാത വിഭാഗം തയാറാക്കിയ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക്. ഇതിനായി 37 കോടി രൂപയുടെ…

കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്നം; തിരുവനന്തപുരത്ത് യോഗം 24ന്

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എൽസ്റ്റൻ എസ്‌റ്റേറ്റിലെ തൊഴിലാളി പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാർതലത്തിൽ നീക്കം തുടങ്ങി. ഇതിൻ്റെ ഭാഗമായി ലേബർ കമ്മീഷണർ വിവിധ ട്രേഡ്…

വയനാട് ടൂറിസത്തിന് കുതിപ്പേകുവാൻ ദേശീയപാത -766 കോഴിക്കോട് – വയനാട് നാലുവരിപ്പാതയായി വികസിപ്പിക്കുന്നു

വയനാട് ടൂറിസത്തിന് കുതിപ്പേകുവാൻ ദേശീയപാത 766 നാലുവരിപ്പാതയായി വികസിപ്പിക്കുന്നു.കോഴിക്കോട് – വയനാട് ദേശീയപാതയ്ക്ക് അലൈൻമെൻ്റിന് അന്തിമമായി അംഗീകാരം നൽകി.മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെയും പുതുപ്പാടി മുതൽ മുത്തങ്ങ…

തോൽപ്പെട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

മാനന്തവാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കാസർകോട് സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. ചെങ്കള സ്വദേശി കെ എം ജാബിർ (33), മൂളിയാർ സ്വദേശി മുഹമ്മദ് കുഞ്ഞി…