തോൽപ്പെട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

മാനന്തവാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കാസർകോട് സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. ചെങ്കള സ്വദേശി കെ എം ജാബിർ (33), മൂളിയാർ സ്വദേശി മുഹമ്മദ് കുഞ്ഞി…

സുൽത്താൻ ബത്തേരി നഗരസഭ ഹരിത വാർഡുകളുടെ പ്രഖ്യാപനം നടത്തി

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ ഹരിത വാർഡുകളുടെ പ്രഖ്യാപനം നടത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയെ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ വിവിധ…

നിരോധിത പുകയില ഉത്പന്നങ്ങളുമായി കച്ചവടക്കാരൻ അറസ്റ്റിൽ

മാനന്തവാടി : ജെസിയിലെ വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വീട്ടുടമസ്ഥനും കച്ചവടക്കാരുമായ ജെസി പുത്തൻപുരയിൽ കെ.എം. ഹംസ [55] നെ അറസ്റ്റ് ചെയ്തു. എരുമത്തെരുവിലുള്ള…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം അന്തിമ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍. ടൗണ്‍ഷിപ്പിലേക്ക് അര്‍ഹരായവരുടെ രണ്ടാംഘട്ട 2 ബി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ 73 ഗുണ ഭോക്താക്കളാണ് ലിസ്റ്റിലുള്‍പ്പെട്ടത്.…

മുണ്ടക്കൈ പുനരധിവാസം നഷ്ടപരിഹാര തുക തീരുമാനിച്ചു സർക്കാർ

മുണ്ടക്കൈ പുനരധിവാസം നഷ്ടപരിഹാര തുക തീരുമാനിച്ചു സർക്കാർ . കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനാണ് നഷ്ടപരിഹാര തുക തീരുമാനിച്ചത് എസ്റ്റേറ്റ് ഉടമകൾക്ക് 26 കോടിരൂപ നൽകും. തുക…

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം;417 കുടുംബങ്ങളുടെ അന്തിമ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു

കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം, പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു.417 കുടുംബങ്ങള്‍ അന്തിമ പട്ടികയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സര്‍ക്കാരിന് നല്‍കിയത്.255…

ലക്കിടി മണ്ടമലയിൽ പുലിയുടെ സാന്നിദ്ധ്യം

ലക്കിടി ഗസലിന്റെ ഓപ്പോസിറ്റ് മണ്ടമല ഭാഗത്തേക്ക് പോകുന്ന വഴിയിൽ പുലിയുടെ സാന്നിദ്ധ്യം.ലക്കിടി മണ്ടമല ഭാഗത്ത് താമസിക്കുന്ന അശോകൻ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയിലേക്ക് പുലി ചാടുകയും ആളെ…

കുറ്റ്യാടി ചുരത്തിൽ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മാനന്തവാടി: കുറ്റ്യാടി ചുരത്തിൽ കാർ യാത്രികൻ കാട്ടാന ആക്രമിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. വയനാട് സ്വദേശികളായ കാർ യാത്രക്കാർ കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിലുണ്ടായിരുന്നവർ…

വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയിൽ

മേപ്പാടി:മേപ്പാടി പള്ളി കവലയിൽ മേപ്പാടി പോലീസിന്റെ നേതൃത്വത്തിൽ നടത്തിവന്ന വാഹന പരിശോധനയ്ക്കിടയിൽ വിദേശമദ്യം പിടിച്ചു.ദിനേശ് കുമാർ വയസ്സ് 30 നത്തങ്കുനിയിൽ എന്നയാളിൽ നിന്നും 7.500 ലിറ്റർ മദ്യമാണ്…

പോക്സോ കേസില്‍ അധ്യാപകൻ അറസ്റ്റില്‍

സുൽത്താൻബത്തേരി:പോക്സോ കേസില്‍ അധ്യാപകൻ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി ജയേഷിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. സുല്‍ത്താൻ ബത്തേരിയിലെ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകനാണ്…