അതിമാരക മയക്കുമരുന്നായ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേർ എക്സൈസ് പിടിയിൽ

കൽപ്പറ്റ:മയക്കുമരുന്നിനെതിരേയുള്ള ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ച് പുലർച്ചെ…

യെസ് ഭാരതിൽ ജി. എസ് .ടി. റെയ്ഡ്: നാൽപ്പതംഗ സംഘം പരിശോധന നടത്തി.

കൽപ്പറ്റ : വയനാട്ടിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ കൽപ്പറ്റ യെസ് ഭാരത് വെഡ്ഡിംഗ് കലക്ഷനിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം റെയ്ഡ് നടത്തി. 40 അംഗ ഉദ്യോഗസ്ഥ…

വധശ്രമം; പ്രതിക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും

കല്‍പ്പറ്റ: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും വിധിച്ചു. കോഴിക്കോട്, പുതുപ്പാടി, കൈതപ്പൊയിൽ, കരുണപ്പാറ വീട്ടിൽ കെ.അപ്പുക്കുട്ട(41) നെയാണ് ബഹു…

വീണ്ടും കാട്ടാന ആക്രമണം : യുവാവിന് പരിക്ക്

ബത്തേരി :  നൂൽപ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. യുവാവിന് പരിക്കേറ്റു. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണ(40)നാണ് പുറത്തും കാലിനും പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ…

മുത്തങ്ങയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

ബത്തേരി: എം.ഡി.എം.എയും കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയില്‍. മുല്ലശ്ശേരി, കുമ്പഴ, വൈശാഖം വീട്ടില്‍ ഹരികൃഷ്ണനെ(31)യാണ് ലഹരിവിരുദ്ധ സക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികിൂടിയത്. 13.03.2025 തീയതി മുത്തങ്ങയില്‍…

കഞ്ചാവുമായി ബംഗാള്‍ സ്വദേശി പോലീസ് പിടിയിൽ

തിരുനെല്ലി: ബംഗാള്‍ സ്വദേശിയായ യുവാവിനെ കഞ്ചാവുമായി തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. എം.ഡി. അജ്‌ലം (27) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെ…

കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

മേപ്പാടി: മേപ്പാടി എസ്‌ഐ വി.ഷറഫുദ്ധീനും സംഘവും മേപ്പാടി ടൗണിൽ വെച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി.   മലപ്പുറം സ്വദേശി ആദിൽ മുഹമ്മദ് (20)നെയാണ് 20…

മേപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം : ഡ്രൈവർ മരിച്ചു

മേപ്പാടി : മേപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. നെല്ലിമുണ്ട ചീരങ്ങൻ ഫൈസൽ ആണ് മരിച്ചത്.മേപ്പാടി എസ്.ബി.ഐ. ശാഖക്ക് മുൻ വശത്ത് ഇന്ന്…

ബത്തേരിയിൽ കോളേജ് വിദ്യാർഥിയിൽനിന്ന് കഞ്ചാവ് മിഠായി പിടികൂടി

സുൽത്താൻ ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. കോളജ് വിദ്യർഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്.ഓൺലൈനിൽ നിന്നാണ് വിദ്യർഥി കഞ്ചാവ് മിഠായി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ…

അവാര്‍ഡ് തിളക്കത്തില്‍ ബത്തേരി സി.ഡി.എസ്; ജില്ലയിലെ മികച്ച അയല്‍ക്കൂട്ടത്തിനുള്ള അവാര്‍ഡ് പൗര്‍ണമി അയല്‍ക്കൂട്ടത്തിന്

മുട്ടില്‍ :കുടുംബശ്രീ മിഷന്റെ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച അയല്‍ക്കൂട്ടത്തിനുള്ള അവാര്‍ഡ് ബത്തേരി സി.ഡി.എസിലെ പൗര്‍ണമി അയല്‍ക്കൂട്ടം സ്വന്തമാക്കി. മികച്ച സംയോജന, തനത് പ്രവര്‍ത്തനം, സാമൂഹിക…