കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

മാനന്തവാടി : കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.ബേഗുർ സെക്ഷൻ പരിധിയിലെ ആലത്തൂർ റിസർവിലെ 1977 ടി.പി.വനഭാഗത്തെ പായൽകുളത്തിന് സമീപമാണ് കുട്ടികൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഏകദേശം ഒരു…

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിമുഖം

പൊഴുതന ഗ്രാമപഞ്ചായത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികില്‍ താത്ക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പുമായി മാര്‍ച്ച് 18 രാവിലെ 11 ന് പൊഴുതന…

മയക്ക് മരുന്ന് കടത്തിലെ മുഖ്യ കണ്ണിയായ വിദേശ പൗരൻ വയനാട് പോലീസിന്റെ പിടിയിലായി

ബത്തേരി: ബംഗളൂരുവിലെ കർണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാർത്ഥിയായ പ്രിൻസ് സാംസൺ (25) ആണ് വയനാട് പോലീസിന്റെ പിടിയിലായത്. പ്രതിയെ പിടികൂടിയത് സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ്…

ലഹരിക്കെതിരെ ക്യാമ്പയിനുമായി കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി;വയനാട് ജില്ലാ പോലീസ്

കൽപ്പറ്റ : ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്. ‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ…

നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി മൈസൂർ റൂട്ടിൽ കാട്ടിക്കുളം മേലെ 54ന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കേണിച്ചിറ സ്വദേശികളായ സണ്ണി…

എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചു : യുവാവ് കസ്റ്റഡിയിൽ

മാനന്തവാടി : എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് കസ്റ്റഡിയിൽ. അഞ്ചാം മൈൽ കാട്ടിൽവീട്ടിൽ ഹൈദർ അലി (28) യാണ് തിരുനെല്ലി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അപകടത്തിനുശേഷം…

പുലിയുടെ ആക്രമണം പശുക്കിടാവ് ചത്തു

വെള്ളമുണ്ടയിൽ പശുക്കിടാവിനെ പുലി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പി.ടി. ബെന്നിയുടെ ഒരു വയസ് പ്രായമുള്ള പശുവിനെയാണ് ഇന്നലെ രാത്രിയിൽ പുലി ആക്രമിച്ചത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. വനപാലകർ…

ലോക വനിതാ ദിനം ; ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വനിതാ സംഗമം നടത്തി

മേപ്പാടി: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും എറ്റേർണ സ്റ്റുഡന്റസ് യൂണിയനും തണൽ ചാരിറ്റി വിങ്ങും സംയുക്തമായി…

കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നാളെ വയനാട്ടിൽ

കല്‍പ്പറ്റ: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നാളെ വയനാട്ടില്‍. വിവിധ ഗോത്ര സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗോത്രപര്‍വ്വം പരിപാടി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ…