മുണ്ടക്കൈ-ചൂരൽമല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു

മേപ്പാടി: മുണ്ടക്കെ-ചൂരൽമല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വാർഡുകളിലായി 70 കുടുംബങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരാതികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം…

തിരുനെല്ലിയിൽ കടുവയുടെ ആക്രമണം പശുക്കിടാവിനെ കൊന്നു

തിരുനെല്ലി: തിരുനെല്ലി കോട്ടിയൂരിൽ വയലിൽ മേയാൻ വിട്ട പശുക്കിടാവിനെ കടുവ ആക്രമിച്ചു ഇന്ന് രാവിലെ പത്തരയോടെയാണ് കുതിരക്കോട് സ്വദേശിയായ നാഗേഷിൻ്റെ ഒരു മാസം പ്രായമായ പശുക്കിടാവിനെ കടുവ…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു ജില്ലയിൽ 11640 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്

കൽപ്പറ്റ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു .ജില്ലയിൽ 11640 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 5850 പെൺകുട്ടികളും 5790 ആൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. എസ് ടി…

കഞ്ചാവുമായി മൈസൂർ സ്വദേശി പിടിയിൽ

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 16 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മൈസൂർ മൊഹല്ല സ്വദേശി തരുൺ ജെയിൻ (20)താണ് അറസ്റ്റിലായത്.…

കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്ത‌്‌ ഇൻസ്‌റ്റഗ്രാം പരസ്യം, തട്ടിയെടുത്തത് ലക്ഷങ്ങൾ; യുവതി അറസ്‌റ്റിൽ

വെള്ളമുണ്ട: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട്, കോരന്‍ചിറ, മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട…

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

പുല്‍പ്പള്ളി: പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പുല്‍പ്പള്ളി…

കഞ്ചാവ് കേസിൽ യുവാവിന് തടവും പിഴയും

കൽപ്പറ്റ : 04.022 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ യുവാവിനെ മൂന്നുവർഷം തടവും കാൽ ലക്ഷം രൂപ പിഴ‌യും ശിക്ഷ വിധിച്ചു ബത്തേരി മൈതാനിക്കുന്ന് പട്ടേൽ വീട്ടിൽ…

എം.എസ്.എസ്.വനിതാ വിംഗ്:പ്രതിഭയെ ആദരിച്ചു.ക്രോക്കറി ഉപകരണങ്ങള്‍ വിതരണം ചെയ്തു.

കല്‍പ്പറ്റ: എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ യു.ജി.സി. നെറ്റ് ജേതാവായ കല്ലങ്കോടന്‍ ജഹാന ഷെറിനെ ആദരിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക്…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വായോധിക മരണപ്പെട്ടു

സുൽത്താൻ ബത്തേരി : ബത്തേരി ട്രാഫിക് ജംഗ്ഷനിൽ വെച്ച് ഗുഡ്സ് ഓട്ടോ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചീരാൽ വല്ലത്തൂർ സ്വദേശിനി ശാരദ മരണപ്പെട്ടു.ശിവരാത്രി ദിവസമായിരുന്നു അപകടം തുടർന്ന്…

മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങൾ ,ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്,ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മുത്തങ്ങ : സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് ഡിവിഷൻ, കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ പരിധിയിലെ വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ…