മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടരുത്’; ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന…

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം ; ടൗൺഷിപ്പിൽ നിർമിക്കുന്ന വീടൊന്നിന് 20 ലക്ഷം രൂപ നിശ്ചയിച്ചു സർക്കാർ

തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ടൗൺഷിപ്പിൽ നിർമിക്കുന്ന വീടൊന്നിന് 20 ലക്ഷം രൂപ നിശ്ചയിച്ചു. ഗുണഭോക്താക്കൾക്ക്‌ ഭൂമി പതിച്ചുനൽകുന്നതിന് വരുമാനപരിധി കണക്കാക്കില്ല.…

ബലിതർപ്പണത്തിന് കുംഭം വാവുബലി ദിനത്തിൽ; തിരുനെല്ലിയിൽ ആയിരങ്ങളെത്തി

തിരുനെല്ലി: തുലാം കുംഭം വാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വ്യാഴാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി,…

കൂടുതല്‍ തുക വാഗ്ദാനം ചെയ്തു സ്വര്‍ണ്ണം കൈക്കലാക്കി മുങ്ങിയ പ്രതികള്‍ പോലീസ് പിടിയില്‍

കല്‍പ്പറ്റ : കൂടുതല്‍ തുക നല്‍കാമെന്ന പേരില്‍ സ്വര്‍ണ്ണം കൈക്കലാക്കി മുങ്ങിയ പ്രതികളെ കല്‍പ്പറ്റ പോലീസ് പിടികൂടി. വടകര തിരുവള്ളൂര്‍ തേവരോട് വീട്ടില്‍ മുഹമ്മദ് ജസീല്‍ (25)…

വരദൂർ എ. യു. പി. സ്കൂൾ 76-ാംവാർഷികാഘോഷം തരംഗ് 2K25 യാത്രയയപ്പ് സമ്മേളനവും 

വരദൂർ : തരംഗ് 2K25- വരദൂർ എ. യു. പി. സ്കൂൾ 76-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2025 ഫെബ്രുവരി 28 വെള്ളിയാഴ്‌ച സംഘടിപ്പിക്കുന്നു. ശ്രീമതി സുജിത…

തരുവണ എം എസ് എസ് കോളേജിൽ ദ്വിദിന മൂൺ ലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു.

തരുവണ: തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ദ്വിദിന മൂൺലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.കോളേജ്…

ബത്തേരി ചീരാലിൽ പുള്ളിപുലി ഇറങ്ങി.

ബത്തേരി : ചീരാൽ പെട്രോൾ പമ്പിന്റെ പരിസരത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ജഹാന്ഗീർ എന്ന വ്യക്തിയുടെ തോട്ടത്തിലേക്കു പുള്ളിപുലി ചാടിപോയി.യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.…

മുത്തങ്ങയിൽ 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ

ബത്തേരി : മുത്തങ്ങയില്‍ വന്‍ ലഹരി മരുന്ന് വേട്ട. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിഷഫീഖ് (30) നെയാണ്…

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ബത്തേരി: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. മലപ്പുറം, കരിപ്പൂർ, വട്ടപ്പറമ്പിൽ, മുഹമ്മദ് രജീബ്(25) നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്. തകരപ്പാടി…

യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് 44 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ

കൽപ്പറ്റ: യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കർണാടക ഹുൻസൂരിൽ നിന്ന്…