ഓട്ടോയിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് ഹാൻസുമായി യുവാവ് പോലീസ് പിടിയിൽ

കമ്പളക്കാട്: ഓട്ടോയിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് ഹാൻസ് പിടികൂടി. ഹാൻസ് കടത്തുകയായിരുന്ന കമ്പളക്കാട് അരിവാരം വാഴയിൽ വീട്ടിൽ വി.എ അസ്ലം (36) നെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും…

നേഴ്സിംഗ് അഡ്മിഷന് പണം വാങ്ങി കബളിപ്പിച്ചു:വയനാട് സ്വദേശി പിടിയിൽ

ആലപ്പുഴ: നഴ്‌സിങ് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വെച്ചാണ് ചേർത്തല…

ബത്തേരി പഴൂരിൽ കടുവ പശു കിടാവിനെ കൊന്ന് ഭക്ഷിച്ചു

ബത്തേരി : പഴൂരിൽ പശു കുട്ടിയെ കടുവ കൊന്ന് ഭക്ഷിച്ചു.വള്ളിക്കാട്ടിൽ രാജുവിൻ്റെ മേയാൻ വിട്ട മൂരി കുട്ടിയെയാണ് കൊന്നത് നൂൽപ്പുഴ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കടുവ ഭക്ഷിച്ചത്.ഇന്ന് രാവിലെ…

തോട്ടത്തിൽ മരംമുറിക്കുന്നതിനിടെ ശിഖരം ദേഹത്തുവീണ് യുവാവ് മരിച്ചു

മേപ്പാടി:മരം വ്യാപാരി മേപ്പാടി താഴെ അരപ്പറ്റ സ്വദേശി പ്രശാന്ത് (42) ആണ് മരിച്ചത്. മേപ്പാടി മുക്കംകുന്നിലെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെ ഇന്നുച്ചയോടെയായിരുന്നു അപകടം. മുറിച്ച മരം മറ്റൊരു…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കേണിച്ചിറ :കേണിച്ചിറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കേണിച്ചിറപെട്രോൾ പാമ്പി എൻ സമീപമുള്ള എഡികെ സ്റ്റോഴ്സ് ഉടമ അച്ചുനി ലത്തിൽ എ ഡി കൃഷ്ണൻകുട്ടി (68)…

നിരോധിത പുകയില ഉൽപ്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി

കമ്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉല്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി. കണിയാമ്പറ്റ, ഒന്നാംമൈൽ സ്വദേശിയ ഷരീഫ്(49)…

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാം ഘട്ട കരട് പട്ടിക തയ്യാറായി, പട്ടികയില്‍ 81 കുടുംബങ്ങൾ

മേപ്പാടി: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർഡ് പത്തിൽ 42, പതിനൊന്നിൽ 29, പന്ത്രണ്ടിൽ…

വയനാട് ചുരത്തിൽ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു

ലക്കിടി :വയനാട് ചുരത്തിലെ ഒൻപതാം വളവിന് സമീപത്ത് വെച്ച് വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) കൊക്കയിലേക്ക് വീണ് മരിച്ചു   കോഴിക്കോട്ടെ സ്വകാര്യ…

കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

പുൽപ്പള്ളി:കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി പുൽപ്പള്ളി മഠാപറമ്പ് വനത്തിൽ ഇന്ന് ഉച്ചയോടെയാണ് മുൻകാലിൽ പരിക്കുകളോടെ കാട്ടാനയെ കണ്ടെത്തിയത്. കാലിലെ അസ്ഥി പൊട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ…

സംസ്ഥാന റവന്യു അവാർഡ് തിളക്കത്തിൽ വയനാട് ജില്ല

കൽപ്പറ്റ:സംസ്ഥാന റവന്യു അവാർഡ് തിളക്കത്തിൽ ജില്ല. റവന്യു സർവേ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവച്ച ജീവനക്കാരെ സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചു.   സംസ്ഥാനത്തെ…