ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി ജേതാക്കൾ

മേപ്പാടി: കേരള ആരോഗ്യ സർവകലാശാല (KUHS) ഇന്റർസോൺ ഫുട്ബോൾ – 2025 ൽ ജേതാക്കളായി ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വിദ്യാർത്ഥികൾ. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്…

സൗജന്യമായി വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : യുവാവ് അറസ്റ്റിൽ

പനമരം : സൗജന്യമായി വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതിയെ പനമരം പോലീസ് അറസ്റ്റുചെയ്തു. മാനന്തവാടി ആറാട്ടുതറ സ്വദേശി പുളിക്കപുളി വീട്ടിൽ…

കടുവാ സാന്നിധ്യം വയനാട് എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്ച്ച അവധി

മാനന്തവാടി :തലപ്പുഴ കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട് എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്ച്ച അവധി നൽകിയത്.ഒരാഴ്ച്ച പഠനം ഓൺലൈനിൽ നടത്തുമെന്നും അധികൃതർ പറഞ്ഞു. കോളേജിലെ ഹോസ്റ്റലിലും, തലപ്പുഴയിൽ…

തലപ്പുഴയിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു

തലപ്പുഴയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഗോദാവരി ഉന്നതിക്ക് സമീപമാണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മാനന്തവാടി കണ്ണൂർ പ്രധാന…

കമ്പമല തീ നിയന്ത്രണ വിധേയമാക്കി

മാനന്തവാടി:പിലാക്കാവ് കമ്പമല വനപ്രദേശത്തു ഏകദേശം 1 മണിയോട് കൂടി പുൽമെടുകൾക്കു തീ പിടിച്ച് 10 ഹെക്ടറോളം വനത്തിലെ പുൽമെടുകൾ കത്തി നശിച്ചു. 4 കിലോമീറ്റർ മല നടന്നു…

കമ്പമലയിൽ വനത്തിൽ വൻ തീപിടിത്തം

മാനന്തവാടി :പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം  കത്തിനശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വനം വകുപ്പ്, ഫയർ ഫോഴ്സ് സംഘങ്ങൾ തീ അണച്ചു…

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി

ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പെരുമണ്ണ സ്വദേശി സി…

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിച്ച

കാക്കവയൽ : സുധിക്കവല പുത്തൻപുരക്കൽ അജേഷിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മീനങ്ങാടി പാൽ സൊസൈറ്റി ജീവനക്കാരനായിരുന്നു.മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

തലപ്പുഴയിലെ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

തലപ്പുഴ: ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് നാട്ടുകാർ. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ ക്യാമെറയിലാണ് കടുവയുടെ ദൃശ്യം…

തലപ്പുഴയിൽ കടുവയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു.

മാനന്തവാടി : തലപ്പുഴയെ ഭീതിയിലാക്കി കടുവയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു . ഇന്ന് പുലർച്ചെ 3 മണിയോടെ തലപ്പുഴ…