യുഡിഎഫ് ഹർത്താലിനോട് സഹകരിക്കുമെന്ന്!! മേപ്പാടിയിലെ വ്യാപാരികൾ

മേപ്പാടി: ഏതൊരു ഹർത്താലിനോടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലവിലെ നിലപാട് സഹകരിക്കില്ല എന്നുതന്നെയാണെന്നും,എന്നാൽ കഴിഞ്ഞ ദിവസത്തെ ദാരുണ സംഭവം പ്രാദേശികവും വൈകാരികവും ആയതിൽ യുഡി…

വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി

കൽപ്പറ്റ: ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകളെയും, ഉത്സവം, പെരുന്നാൾ എന്നിവയേയും…

യുവാവ് കുത്തേറ്റ് മരിച്ചു

പുൽപ്പള്ളി :എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെ പുൽപ്പള്ളി താഴെയങ്ങാടി ബീവറേജ്ഔട്ട്ലറ്റ് പരിസരത്ത് വെച്ചായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടയാണ് റിയാസിന് കുത്തേറ്റത്. ഗുരുതര…

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ:വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ .വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകൾ തടയില്ല പള്ളി പെരുന്നാളുകളും ഉത്സവങ്ങളും…

പുൽപ്പള്ളിയിൽ കത്തികുത്ത് : ഒരാൾക്ക് ഗുരുതര പരിക്ക്

പുൽപ്പള്ളി : കത്തികുത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. എരിയ പള്ളി സ്വദേശി റിയാസിനാണ് [27] കുത്തേറ്റത്. പുൽപള്ളി താഴെ അങ്ങാടി ബീവറേജസ് ഔട്ട്ലറ്റ് പരിസരത്തായിരുന്നു സംഭവം.വാക്കുതർക്കത്തിനിടെ കുത്തുകയായിരുന്നുവെന്നാണ്…

നാളത്തെ ഹർത്താലിൽ പ്രൈവറ്റ് ബസ്സുകൾ നിരത്തിലിറക്കുന്നതല്ല.; ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ .

കൽപ്പറ്റ: നാളെത്തെ ഹർത്താലിൽ സംഘർഷാവസ്ഥ കണക്കിലെടുത്തും പ്രതിപക്ഷ പാർട്ടി ആഹ്വാനം ചെയ്തതുമായ ഹർത്താലിനോട് സഹകരിച്ച് നാളെ പ്രൈവറ്റ് ബസ്സുകൾ നിരത്തിൽ ഇറക്കുന്നതല്ല.ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻഅറിയിച്ചു.…

കാട്ടാന ആക്രമണം: ആദ്യഗഡു നഷ്ടപരിഹാര തുക നൽകി

മേപ്പാടി: അട്ടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറാടുകുണ്ട് സ്വദേശി ബാലകൃഷ്ണൻ്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു 5 ലക്ഷം രൂപ കൈമാറി. ബാലകൃഷ്ണൻ്റെ പിതാവ് കറുപ്പന് ഡി എഫ്…

നാളെത്തെ വയനാട് ഹർത്താലുമായി സഹകരിക്കില്ല:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

കൽപ്പറ്റ: വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് ഹർത്താലുകൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിന്നിരയായി…

വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.

കൽപ്പറ്റ: ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ…

കാട്ടാന ആക്രമണം അട്ടമലയിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു

മേപ്പാടി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു. കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തണമെന്ന് നാട്ടുകാർ. മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.…