കാട്ടാന ആക്രമണം അട്ടമലയിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു

മേപ്പാടി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു. കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തണമെന്ന് നാട്ടുകാർ. മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.…

കാട്ടാനയുടെ ആക്രമണത്തിൽ ജില്ലയിൽ ഇന്നും ഒരാൾ കൊല്ലപ്പെട്ടു

മേപ്പാടി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് മേപ്പാടി അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തിൽ ജീവന് നഷ്ടമായത്. കഴിഞ്ഞദിവസം വയനാട്…

തലപ്പുഴയിൽ വീണ്ടും കടുവയിറങ്ങി

മാനന്തവാടി :തലപ്പുഴയിൽ വീണ്ടും കടുവയിറങ്ങി. ഗോദാവരി മേഖലയിലാണ് ചൊവ്വാഴ്ച രാത്രി കടുവയിറങ്ങിയത്. കടുവയെ നേരിട്ട് കണ്ടെന്ന് തലപ്പുഴ സ്വദേശി അനീഷ പറഞ്ഞു.   വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രി…

പകുതി വില തട്ടിപ്പ് ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 37 കേസുകൾ

കൽപ്പറ്റ:പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റു ഉൽപ്പന്നങ്ങളും നൽകാമെന്ന പേരിൽ വ്യാപക പണപ്പിരിവ് നടത്തിയ സംഭവത്തിൽ ജില്ലയിൽ ഇതുവരെ 37 കേസുകൾ രജിസ്റ്റർ ചെയ്തു. സീഡ് സൊസൈറ്റിയുടെ ബാങ്ക്…

കാട്ടാന ചരിഞ്ഞ സംഭവം; വൈദ്യതാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഇരുളം : ചേലക്കൊല്ലി ചതുപ്പ് ഭാഗത്ത് കൂടി കടന്ന് പോവുന്ന തൂക്ക് ഫെൻസിങ്ങിൽ നിന്നും ഷോക്ക് ഏറ്റതായിട്ടാണ് കരുതുന്നത്. ആനയുടെ അന്തരികാവയവങ്ങളുടെ വിദഗ്‌ധ പരിശോധനക്ക് ശേഷമേ മരണകാരണം…

ബസ് നിർത്തി വെച്ച് കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ബത്തേരി :കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തി വെച്ച് കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രൻ…

കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി

മാനന്തവാടി: വീടിൻ്റെ പരിസരം മണ്ണിട്ട് നികത്തലുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയോട് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി മാനന്തവാടി നഗരസഭ റവന്യു ഇൻസ്പെക്‌ടർ എം.എം സജിത്തിനെയാണ് വിജിലൻസ്…

വയനാട്ടിൽ നാളെ ഹർത്താൽ

ബത്തേരി:  വയനാട് ജില്ലയിൽ നാളെ എഫ്ആർഎഫ് തൃണമൂൽ കോൺഗ്രസ് ഹർത്താൽ പ്രാഖ്യാപിച്ചു.വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന്…

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യ ചന്ദ്രികയെ കാണാനില്ല

സുൽത്താൻബത്തേരി :നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മനുവിൻ്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ…

കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി

ഇരുളം :കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി പാമ്പ്ര ചേലകൊല്ലി എ ഐ ഫെൻസിംഗ് സ്ഥാപിച്ച ചതുപ്പിൽ കുടുങ്ങിയാണ് കാട്ടുകൊമ്പൻ ചരിഞ്ഞത്. വൈദ്യുതാഘാതം ഏറ്റതായിരിക്കാം എന്നാണ് സംശയം.ഫോറസ്റ്റ്…