നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ചു 5 പേർക്ക് പരിക്ക്

മീനങ്ങാടി : താഴത്തുവയൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിലിടിച്ചു. ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് പരിക്കേറ്റു. 4 പേർ മീനങ്ങാടി സ്വകാര്യ ആശുപത്രിയിലും, ഒരാൾ കൽപ്പറ്റയിലെ…

12 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ; പിടിയിലായത് നിരവധി മദ്യകേസുകളിലെ പ്രതി

മാനന്തവാടി : 12 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട പഴഞ്ചന ഒറ്റപിനാൽ ജോഫിൻ ജോസഫ് (26) ആണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ്…

ലോകോത്തര ലേസർ ചികിത്സ ഇനി വയനാട്ടിലും

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റവും നൂതനമായ ലേസർ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുതിയ ഡെർമറ്റോളജി കെയർ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഡോ.മൂപ്പൻസ്…

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എസ്എസ്എഫ്) എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കൽപ്പറ്റ: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ (എസ്എസ്എഫ്) ഡ്രഗ്സ് , സൈബർ…

പനമരം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്; ലക്ഷ്മി ആലക്കമുറ്റം പ്രസിഡന്റ്

പനമരം: പനമരം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. മുസ്ലിം ലീഗിന്റെ ലക്ഷ്‌മി ആലക്ക മുറ്റം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫ് നിർദേശിച്ച രജിത വിജയനെ പത്തിനെതിരെ…

വന്യജീവികളുടെ കാടിറക്കം തടയാന്‍ പദ്ധതികളുമായി വനം വകുപ്പ്

ബത്തേരി: വയനാട്ടില്‍ വന്യജീവികളുടെ കാടിറക്കം തടയാന്‍ പദ്ധതികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. വനത്തില്‍ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തിയും വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമാക്കിയും ജനവാസ മേഖലകളില്‍ വന്യജീവി ശല്യം…

അമരക്കുനിയിൽ പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും

ബത്തേരി: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമരകുനി പ്രദേശത്ത് നിന്നും വനം വകുപ്പ് കൂട് വെച്ച് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാൻ ഉത്തരവിറങ്ങി.പിടികൂടിയ കടുവ നിലവിൽ…

നാർക്കോ കോർഡിനേഷൻ സെന്റർ (NCord) മെക്കാനിസം കമ്മറ്റി ജില്ലാതല്ല മീറ്റിംഗ് നടത്തി

കല്പറ്റ : നിരോധിത മയക്കു മരുന്നുകളുടെ ഉപയോഗം, വിൽപ്പന കടത്ത് തുടങ്ങിയവ നിയന്ത്രിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം വയനാട് ജില്ലയിൽ രൂപീകരിച്ച ജില്ലാ തല…

മീനങ്ങാടിയിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം

മീനങ്ങാടി : മീനങ്ങാടി ജുമാ മസ്‌ജിദ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്കൈ ജ്വല്ലറിയിലാണ് മോഷണം നടന്നത്.മീനങ്ങാടിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഷട്ടർ ലോക്ക് ചെയ്യുന്ന ഭാഗം അറുത്ത് മാറ്റി…

സ്‌തനാർബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി വൈത്തിരി താലൂക്ക് ആശുപത്രി

വൈത്തിരി: വയനാട് ജില്ലയിൽ ആദ്യമായി താലൂക്ക് ആസ്ഥാന ആശുപത്രി തലത്തിൽ സ്‌തനാർബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി വൈത്തിരി താലൂക്ക് ആശുപത്രി സംസ്ഥാന തലത്തിൽ ശ്രദ്ധനേടി. കേരളത്തിൽ തന്നെ…