തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എൻഐഎ ജഡ്ജി ചന്ദർജിത്…
നിയമ ബിരുദത്തിന് അപേക്ഷിക്കാം
കേരള ലോ അക്കാദമി ലോ കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പഞ്ചവത്സര ബി.എ എൽ എൽ.ബി, പഞ്ചവത്സര ബി.കോം എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി, എൽ.എ…
വായിൽ കടിച്ച് പിടിച്ച മത്സ്യത്തിൻ്റെ തല ശ്വാസനാളത്തിൽ കുടുങ്ങി 29കാരന് ദാരുണാന്ത്യം
ചെന്നൈ: മത്സ്യബന്ധനത്തിന് ഇടയിലുണ്ടായ അപൂർവമായ അപകടം 29കാരൻ മണികണ്ഠൻ്റെ ജീവന് എടുത്തു. മധുരാന്ധകിലെ തടാകത്തിലാണ് ചൊവ്വാഴ്ച രാവിലെ ദാരുണ സംഭവം നടന്നത്. പതിവുപോലെ മീൻ പിടിക്കാനിറങ്ങിയ മണികണ്ഠൻ…
ഒന്നാം തീയതിയും മദ്യം; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാൻ അനുമതി, നിബന്ധനകൾ ഇങ്ങനെ
തിരുവനന്തപുരം: ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ മദ്യനയ പ്രകാരം ടൂറിസ്റ്റ് ആവശ്യം മുൻനിറുത്തി ഒന്നാംതീയതിയിലും ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ…
കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു
കാക്കവയൽ (വയനാട്) : കോട്ടയം തിരുവാർപ്പ് സ്വദേശി പുല്ലൂത്തറ സുനിൽ കുമാർ (47) ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി കാക്കവയലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നോവ…
ചൂരൽമല -മുണ്ടക്കൈ ദുരന്തം കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു
മേപ്പാടി:ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ദുരന്തത്തിൽ ഉൾപ്പെട്ട 231…
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രനിലപാട് വഞ്ചനാപരം :പ്രിയങ്ക ഗാന്ധി
കല്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. ദുരിതബാധിതർ വീടും, സ്ഥലവും,…
കാട്ടാനയാക്രമണത്തിൽ യുവാവിന് പരിക്ക്
നടവയൽ : നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ രവി(39) ആണ് കാട്ടാനയാക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി നെയ്ക്കുപ്പ വനാതിർത്തിയിലെ മണൽവയൽ…
വിഷു സ്പെഷല് ട്രെയിനുകള് അനുവദിച്ചു
പാലക്കാട്: വിഷു വേനല്ക്കാല അവധി ദിവസങ്ങളില് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകള് അനുവദിച്ചതായി റെയില്വേ അറിയിച്ചു. ചെന്നൈ സെൻട്രല്-കൊല്ലം ജങ്ഷൻ വീക്ലി സ്പെഷല്…