ടൗണ്ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള് പൂര്ത്തിയാവുന്നു
കൽപ്പറ്റ:മുണ്ടക്കൈ-ചൂരല്മല ദുരന്ത അതിജീവിതര്ക്കായുള്ള ടൗണ്ഷിപ്പിലെ രണ്ടാംഘട്ട നിര്മ്മാണത്തില് 149 വീടുകള് പൂര്ത്തിയാവുന്നു. വീടുകളുടെ നിര്മ്മാണം പൂര്ത്തിയാകുന്നതോടെ ദുരന്ത ബാധിത കുടുംബങ്ങള്ക്ക് സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കുകയാണ് സര്ക്കാര്.…
ബോളിവുഡ് നടന് ടൈഗര് ഷ്രോഫിന് നേരെ വെടിവെപ്പ്; ബൈക്കിലെത്തിയ അക്രമികള് രക്ഷപ്പെട്ടു, 2 പേര്ക്ക് പരിക്ക്
മുംബൈ:ബോളിവുഡ് നടന് ടൈഗര് ഷ്രോഫിന് നേരെ വെടിവെപ്പ്. താരത്തിന് പരിക്കേറ്റില്ലെങ്കിലും ഡ്രൈവര്ക്കും ഒരു ഓട്ടോ ഡ്രൈവര്ക്കും പരിക്കേറ്റു മൂന്ന് ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്ത്തത്. മുംബൈയിലെ ജുഹുവില് ഇന്ന് വൈകീട്ടാണ്…
നൂറിലധികം മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബത്തേരിയിൽ പോലീസ് പിടിയിൽ
സുൽത്താൻ ബത്തേരി : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വയനാട് പോലീസിന്റെ പിടിയിലായി. മലപ്പുറം കാലടി കൊട്ടാരപ്പാട്ട് സ്വദേശി സജീഷിനെയാണ് (44)…
ഹൂതി ആക്രമണം;സൗദിയിലുള്ള ഇന്ത്യാക്കാർക്ക് മുന്നറിയിപ്പുമായി റിയാദിലെ ഇന്ത്യൻ എംബസി.
ഹൂതി ആക്രമണ തുടരുന്ന സാഹചര്യത്തില് സൗദിയിലുള്ള ഇന്ത്യാക്കാർക്ക് മുന്നറിയിപ്പുമായി റിയാദിലെ ഇന്ത്യൻ എംബസി. പ്രവാസി ഇന്ത്യാക്കാർ കെട്ടിടങ്ങളുടെ ചില്ലുകള്ക്കും ജനലുകള്ക്കും സമീപവും, വീടുകളുടെ ടെറസിലും ബാല്ക്കണിയിലും നില്ക്കരുതെന്നാണ്…
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് : ഫറോക്ക് പെരുമുഖം കള്ളിക്കൂടം സ്വദേശി മണ്ണാങ്കണ്ടി വീട്ടില് അബ്ദുള് ഖാദറി(48) നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വര്ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
വളാഞ്ചേരിയിൽ ലോഡ്ജിൽ എം.ഡി.എം.എ വേട്ട; യുവാവും യുവതിയും പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും യുവതിയും വളാഞ്ചേരി പോലീസ് പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് നബീൽ (25), കണ്ണൂർ അഴീക്കോട് സ്വദേശിനി…
നാളെ കെ. എസ്.ഇ.ബി ഓഫീസുകൾക്ക് അവധി
തിരുവനന്തപുരം:ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിനമായ…
വിൽപ്പനയ്ക്കായി സൂക്ഷിച്ച 65 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
മാനന്തവാടി: മാനന്തവാടി ചൂട്ടക്കടവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണിയൻമുക്ക് ഇസ്മായിൽ വീട്ടിൽ ഹനീൽ (19), പാലമുക്ക് കൂവയിൽ വീട്ടിൽ മുഹമ്മദ്…
മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മൂന്ന് വിദ്യാർഥികളുടെ ദാരുണമായ മരണത്തിനിടയാക്കിയ ആഡംബര കാർ അപകട കേസിൽ പ്രതിയായ 19-കാരൻ സുഹൈൽ സജീവിന്റെ മാതാവ് വിശദീകരണവുമായി രംഗത്ത്. തങ്ങളും സാധാരണക്കാരായ…
