വാട്ടർ കൂളറിൽനിന്ന് ഷോക്കേറ്റ എട്ടു വയസ്സുകാരൻ മരിച്ചു

അൽ ഐൻ (യു.എ.ഇ) : പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരുന്ന എട്ടു വയസ്സുകാരൻ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ്‌ മരിച്ചു. അൽ ഐനിലെ പാർക്കിന്…

ഷാർജയിൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം.

ഷാർജ:അൽ നബ്ബയിൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് കാസർകോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. മൊഗ്രാൽ സ്വദേശി മുബാറക്അലിയുടെയും മുർഷിദയുടെയും ഏക മകൾ സഫയാണ് മരിച്ചത്. ഷാർജയിലെ…

ഭിക്ഷാടനം; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി അധികൃതർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാല് മാസത്തിനിടെ ഇരുപതിനായിരത്തിലധികം പാകിസ്ഥാൻ പൗരന്മാരെ നാടുകടത്തിയതായി ഞെട്ടിക്കുന്ന…

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

മാസങ്ങളായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ആധിപത്യം ഉറപ്പിക്കുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഈ ജലപാതയുടെ നിയന്ത്രണം ഇറാന്റെ…

ആക്രമണ സാധ്യത; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം

ഇറാനില്‍ ആക്രമണ സാധ്യതകള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കണമെന്നും നിലവില്‍ ഇറാനിലുള്ളവര്‍…

ഒമാനിൽ സലാലക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു

സലാല: സലാല-ഹൈമ റോഡിൽ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണൂർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ…

യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ ഡ്രോ’യില്‍ മൂന്ന് കോടി ദിർഹമിൻ്റെ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.

യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ ഡ്രോ’യില്‍ മൂന്ന് കോടി ദിർഹമിൻ്റെ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.അബുദാബിയില്‍ മെയിൻ്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന 52കാരനായ സുനില്‍ കുമാർ സദാശിവനാണ്…

ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം;ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതര പരിക്ക്

ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരാണ്. രണ്ട്…

ഹോർമുസ് അടച്ച് ഇറാൻ, ബോംബാക്രമണം ശക്തമാക്കി യുഎസ്; പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്?

തെഹ്റാൻ: ലോകത്തെ പ്രധാന കപ്പൽ ചരക്കുപാതകളിലൊന്നായ ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. മേഖലയിൽ യു.എസ് ഇടപെടൽ അവസാനിപ്പിക്കുന്നതുവരെ ഹുർമുസ് അടച്ചിടുമെന്ന് ഇറാൻ റെവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി)…

error: Content is protected !!