തുലാവർഷം ഇന്നു മുതൽ; സംസ്ഥാനത്ത് പരക്കെ മഴ, 12 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം :തുലാവർഷം ഇന്നു മുതൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് പരക്കെ മഴ കിട്ടും. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം,…
