ബിനീഷ് കോടിയേരിയോട് സിപിഎം അവഗണന; നാല് വര്‍ഷമായി അംഗത്വം പുതുക്കി നല്‍കിയില്ല
തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയോട് സിപിഎം അവഗണന. നാല് വർഷമായി അംഗത്വം പുതുക്കി നല്‍കിയില്ല. അംഗത്വം പുതുക്കണമെന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന നേതൃത്വം…
