മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, 

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി…

ടിവികെ-കോണ്‍ഗ്രസ് സഖ്യത്തിന് പിന്നില്‍ 17 വര്‍ഷത്തെ വിജയ്-രാഹുല്‍ ഗാന്ധി സൗഹൃദം

ചെന്നൈ :തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വേദിയിലെ പ്രധാന സാന്നിദ്ധ്യമായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ…

പ്രതിപക്ഷ നേതാവാകുമോ…? മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യം, മറുപടി പറയാതെ പിണറായി വിജയൻ

തിരുവനന്തപുരം:പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ പിണറായി വിജയൻ. ദില്ലിയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് പറഞ്ഞ് മറുപടി നല്‍കാതെ പോയത്.ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും…

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും ; ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന് സണ്ണി ജോസഫ്

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി ചർച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സണ്ണി ജോസഫ് തീരുമാനം ഹൈക്കമാൻഡ് അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.…

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നെ:നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സംസ്ഥാനത്തെ സർക്കാർ രൂപീകരണത്തെച്ചൊല്ലി ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് ചന്ദ്രശേഖർ ജോസഫ് വിജയ് ഇന്ന്…

സതീശനെ മുഖ്യമന്ത്രിയാക്കണം; പ്രിയങ്ക ​ഗാന്ധിക്ക് ഇ-മെയിൽ പ്രവാഹം, വയനാട്ടിൽ നിന്ന് കടുത്ത സമ്മർദ്ദം

കൽപ്പറ്റ:കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ പ്രവാഹമെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ നിന്നടക്കമുള്ള…

‘ജനനായകന്‍റെ’ സത്യപ്രതിജ്ഞ നാളെ 10 മണിക്ക്

ചെന്നൈ: വിജയ് തമിഴ്നാട്‌ മുഖ്യമന്ത്രിയാവും. നാളെ 10 മണിക്ക് സത്യപ്രതിജ്ഞ നടക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക. നിയമന ഉത്തരവ് ഗവർണർ രാജേന്ദ്ര ആർലേക്കർ…

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് 5:00 മണിക്ക്

ഹൈക്കമാൻഡുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂടികാഴ്ച 4 മണിക്ക് അതിന് ശേഷം വൈകുന്നേരം 5:00 മണിക്ക് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്.…

ടിവികെയെ പിന്തുണക്കില്ല, ഡിഎംകെയോടൊപ്പം തുടരും; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ശ്രമത്തില്‍ ടിവികെയെ പിന്തുണക്കില്ലെന്ന് മുസ്‌ലിം ലീഗ്. ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തോടൊപ്പം തുടരുമെന്നും ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി.…

ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, സുവേന്ദു അധികാരി ഗവർണർ ആർ.എൻ രവിയെ കണ്ട് സംസ്ഥാനത്ത് ആദ്യ ബിജെപി സർക്കാർ…