കാര്‍ഷിക മേഖലയുടെ ആധുനികവല്ക്കരണമാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം: മന്ത്രി ടി. സിദ്ദിഖ്
കാക്കനാട്: കാര്‍ഷിക മേഖലയെ ആധുനികവല്‍ക്കരിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് സംസ്ഥാന കൃഷിവകുപ്പിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ…
