സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു; ഉമ്മൻ ചാണ്ടി സ്മാരക പുരസ്കാരം പത്മശ്രീ ചെറുവയൽ രാമന്, വയനാടിന് അഭിമാനമായി മറ്റ് മൂന്ന് അവാർഡുകൾ കൂടി
കൽപ്പറ്റ: 2025-ലെ സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഇത്തവണ പുതുതായി ഏർപ്പെടുത്തിയ അഞ്ച് ലക്ഷം രൂപയുടെ പ്രഥമ ‘ഉമ്മൻ ചാണ്ടി…
