നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയിൽ പിടിയിലായ മലയാളി നഴ്‌സിനെ വിട്ടയച്ചു

റിയാദ്: സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്‌സിനെ വിട്ടയച്ചു. വയനാട് അയ്യക്കൊല്ലി സ്വദേശിയായ നഴ്‌സ് ഫിലോമിനയെയാണ് ഡ്രഗ് കൺട്രോൾ വിഭാഗം റിയാദിൽ വിട്ടയച്ചത്.…

മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു, പെൺകുട്ടിയുടെ അമ്മയുമായി ഒളിവുജീവിതം; തങ്ങൾ അറസ്റ്റിൽ

എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്.  ‘ജീലാനി തങ്ങൾ’ എന്ന പേരിലാണ്…

കോഴിക്കോട് തൊട്ടിൽപാലത്തുനിന്ന് കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി

കോഴിക്കോട്: തൊട്ടിൽപാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പാലക്കാട് പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂർ സ്വദേശി അബ്‌ദുൾ സമദിനെയും തൊട്ടിൽപാലം പൊലീസ്…

സോഷ്യൽ മീഡിയ വഴി മതനിന്ദ: സഊദിയിൽ വധശിക്ഷ വിധിക്കപ്പെട്ട ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സഊദി സുപ്രിംകോടതി റദ്ദാക്കി

റിയാദ്/ കൊളംബോ: സാമൂഹിക മാധ്യമത്തിലൂടെ മത നിന്ദ നടത്തിയെന്ന പരാതിയിൽ ശ്രീലങ്കൻ യുവാവിന് വിധിച്ച വധശിക്ഷ സഊദി അറേബ്യയിലെ സുപ്രിംകോടതി റദ്ദാക്കി. അനോജൻ ശിവരാസ (27) എന്ന…

ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് പണം തട്ടിപ്പ്  യുവാവ് അറസ്റ്റിൽ

മൂവാറ്റുപുഴ: ഗൂഗിൾ പേ വഴി പണം അയച്ചതായി വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് പണം തട്ടിയെടുത്ത കേസിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരക്കാട് പള്ളിപ്പടി…

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ഇന്റർനെറ്റ് ലഭ്യതയും അത് ഉപയോഗിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശമാണെന്ന് സുപ്രീം കോടതിയുടെ സുപ്രധാന പ്രഖ്യാപനം. പ്രായഭേദമന്യേ കുട്ടികൾ ഉൾപ്പെടെ ഓരോ വ്യക്തിക്കും ഈ അവകാശത്തിന്…

സംഗീത സംവിധായകൻ ദേവ വിടവാങ്ങി

തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ ജനപ്രിയ സംഗീത സംവിധായകനും ഗായകനുമായ ‘തേനിസൈ തെൻട്രൽ’ ദേവ (75) അന്തരിച്ചു. ശനിയാഴ്ച (ഒക്ടോബർ 17) രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. രാവിലെ…

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 160 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 20 രൂപയുടെയും പവന്റെ വിലയിൽ 160 രൂപയുടെയും വർധനയാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും…

വട്ടപ്പാറയിൽ രണ്ടു ട്രക്കുകൾക്കിടയിൽപ്പെട്ട സ്കൂട്ടർ ഞെരിഞ്ഞമർന്നു; യുവദമ്പതികൾക്ക് ദാരുണാന്ത്യം

വളാഞ്ചേരി: സ്‌കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്‌സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.…

error: Content is protected !!