ഓടിക്കൊണ്ടിരിക്കുന്ന മിനി ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണു; കെഎസ്ഇബി ജീവനക്കാരനായ ബൈക്ക് യാത്രികന് ദാരുണാന്ത്യം
കണ്ണൂര്: ദേശീയപാത ചുങ്കത്ത് ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടര് തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തളിപ്പറമ്പ് കെ എസ് ഇബി ജീവനക്കാരൻ ചിറക്കൽ പുഴാതി…
