മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു, പെൺകുട്ടിയുടെ അമ്മയുമായി ഒളിവുജീവിതം; തങ്ങൾ അറസ്റ്റിൽ

എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്.  ‘ജീലാനി തങ്ങൾ’ എന്ന പേരിലാണ്…

കോഴിക്കോട് തൊട്ടിൽപാലത്തുനിന്ന് കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി

കോഴിക്കോട്: തൊട്ടിൽപാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പാലക്കാട് പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂർ സ്വദേശി അബ്‌ദുൾ സമദിനെയും തൊട്ടിൽപാലം പൊലീസ്…

വട്ടപ്പാറയിൽ രണ്ടു ട്രക്കുകൾക്കിടയിൽപ്പെട്ട സ്കൂട്ടർ ഞെരിഞ്ഞമർന്നു; യുവദമ്പതികൾക്ക് ദാരുണാന്ത്യം

വളാഞ്ചേരി: സ്‌കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്‌സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.…

പയ്യമ്പള്ളിയിൽ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം

മാനന്തവാടി: പയ്യമ്പള്ളിയിൽ സ്വകാര്യ ബസ്സും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. എറണാകുളത്ത് നിന്ന് പുൽപ്പള്ളിയിലേക്ക് വരികയായിരുന്ന ‘കൊച്ചിൻ ട്രാവൽസ്’  പ്രൈവറ്റ് ബസ്സും കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന…

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

കൊച്ചി: സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന കനത്ത സാമ്പത്തിക ബാധ്യതകൾ പരിഹരിക്കണമെന്നും യാത്രാനിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്.…

ടി ഫോര്‍ ചാരിറ്റി:സംഘാടക സമിതി രൂപീകരിച്ചു

കല്‍പ്പറ്റ:ജീവകാരുണ്യ മേഖലയില്‍ മാതൃകാപരമായിപ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി ധനശേഖരണാര്‍ത്ഥം ചായ സല്‍കാരം നടത്തുന്നു. ടി.ഫോര്‍ ചാരിറ്റി എന്ന പേരില്‍ കല്‍പ്പയില്‍ സംഘടിപ്പിക്കുന്ന ചായ സല്‍കാരം ഒക്ടോബര്‍ 31…

വൈദ്യുതി ബില്ലിന് ഇനി വിടാം! സോളാർ പ്ലാന്റിന് ₹78,000 വരെ സബ്‌സിഡി; അപേക്ഷിക്കാൻ ഇനി അഞ്ചുമാസം മാത്രം! 

വീട്ടിൽ സോളാർ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഈ അവസരം അറിയാതെ പോകരുത്! വൈദ്യുതി ബിൽ ഓരോ മാസവും കൂടിക്കൊണ്ടിരിക്കുകയാണോ? എങ്കിൽ നിങ്ങളുടെ വീടിന്റെ മേൽക്കൂരയിൽ ഒരു സോളാർ…

സംസ്ഥാനത്ത് തിങ്കളാഴ്ച പൊതുഅവധി! തുടർച്ചയായി 4 ദിവസം അവധി ലഭിക്കും

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചതായി റിപ്പോർട്ട്! 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ്…

ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മതം മാറിയാൽ മുൻ സമുദായത്തിലെ സംവരണം ലഭിക്കില്ല; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളിലേക്ക് മതം മാറിയവർക്ക് അവരുടെ മുൻ സമുദായ പദവിയുടെ അടിസ്ഥാനത്തിൽ മാത്രം പിന്നാക്ക വിഭാഗ സംവരണത്തിന് അർഹതയുണ്ടാവില്ലെന്ന്…

പരമ്പരാഗത നെല്‍കൃഷിയുടെ സംരക്ഷകൻ പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

മാനന്തവാടി: പത്മശ്രീ ജേതാവും പാരമ്പര്യ നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.   വയനാട് മാനന്തവാടി…

error: Content is protected !!