വിനോദസഞ്ചാരത്തിന് കരുത്തേകാൻ കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസ്; കോഴിക്കോട് സര്‍വിസ് ആരംഭിച്ചു

കോഴിക്കോട് :നഗരവാസികളും വിനോദസഞ്ചാരികളും ഒരുപോലെ കാത്തിരുന്ന മലബാറിലെ ആദ്യ ഇലക്‌ട്രിക് ഡബിള്‍ ഡക്കർ ബസ് വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് പൊതുസർവീസ് ആരംഭിക്കും. മാർച്ച്‌ 10-ന് ബസിന്റെ ഔദ്യോഗിക…

എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, ഇന്ന് തുറന്നു പ്രവർത്തിക്കില്ല

ലക്കിടി : എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, ഇന്ന് തുറന്നു പ്രവർത്തിക്കില്ലഎൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് (മാർച്ച്…

കുറഞ്ഞ ചെലവില്‍ ഗോവൻ യാത്ര, കെഎസ്‌ആര്‍ടിസി റെഡി! ബുക്കിംഗ് ആരംഭിച്ചു.

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഗോവയിലേക്ക് കുറഞ്ഞ ചിലവില്‍ യാത്രയൊരുക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്‍. ഏപ്രില്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന ഈ പാക്കേജിലേക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.…

സാഹസിക ടൂറിസം പരിശീലനം: അപേക്ഷിക്കാം

കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്) നടത്തുന്ന ഏഴു ദിവസത്തെ സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം.…

വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി വയനാട്; മലിനീകരണം കുറവ് വായുനിലവാരം ‘ഉത്തമം’

സുൽത്താൻ ബത്തേരി : ശുദ്ധവായുവും മഞ്ഞുമൂടിയ കാലാവസ്ഥയും സഞ്ചാരികളെ മാടിവിളിക്കുന്നു; വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയായി വയനാട് മാറുന്നു. മലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയെന്ന പ്രത്യേകതയാണ് നഗരത്തിരക്കുകളിൽ നിന്ന് ആശ്വാസം…

എൻ ഊരിന് അവധി

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഡിസംബർ 11ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി

ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 11ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അവധി ആയിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി; 48 റൂട്ടുകൾ കേരളത്തിന് അനുവദിച്ച് കിട്ടിയതായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 48 സീ പ്ലെയിന്‍ റൂട്ടുകളാണ്…

എന്‍ ഊരിലെ പുതുക്കിയ കൗണ്ടറിൽ സമയമാറ്റം   

വൈത്തിരി : എന്‍ ഊരിലെ പുതുക്കിയ കൗണ്ടറിൽ സമയമാറ്റം   എന്‍ ഊര് ഗോത്ര- പൈതൃക ഗ്രാമത്തിലെ കൗണ്ടർ പ്രവൃത്തി സമയം പ്രവർത്തി ദിനങ്ങളിൽ രാവിലെ ഒന്‍പത് മുതല്‍…

പുത്തനുണര്‍വിൽ കുറവാ ദ്വീപ്; അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒഴുകിയെത്തി സഞ്ചാരികൾ

കുറുവ ദ്വീപ്  :വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ…

error: Content is protected !!