വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി

ഹൈദരാബാദ്:മലയാളി താരം സഞ്ജു സാംസണ്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി മിന്നുന്ന തുടക്കം നല്‍കിയിട്ടും വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 24 റണ്‍സിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത്…

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി

റാഞ്ചിയിൽ നടന്ന രണ്ടാം ടി 20 യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം വെറും 18.3 ഓവറിൽ…

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാനയെ ബിസിസിഐ പ്രഖ്യാപിച്ചു. മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മൂന്ന് ഫോർമാറ്റുകളിലും…

ഉറുഗ്വായ്യ്‌ക്കെതിരായ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

കൊൽക്കത്ത:മുൻ ലോകകപ്പ് ജേതാക്കളായ ഉറുഗ്വായ്യ്‌ക്കെതിരായ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. കൊൽക്കത്ത സാൾട്ട്‌ ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ്…

ശ്രേയസ് അയ്യരുടെ വെടിക്കെട്ട് സെഞ്ച്വറി; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

ക്യാപ്ടൻ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവില്‍ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി20-യില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം.വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ…

അവസാനമത്സരത്തിൽ ഗോളടിച്ച് മെസ്സി, രണ്ട് അസിസ്റ്റ് 

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്‌ബോള്‍ ഇതിഹാസം, ദേശീല്‍ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന് എതിരായ വിടവാങ്ങല്‍ മത്സരത്തിലും മാന്ത്രിക ചുവടുകള്‍ക്കൊപ്പം…

വിടവാങ്ങൽ മത്സരത്തിനായി ലയണൽ മെസ്സി അർജന്റീനയിലെത്തി

ബ്വേനസ് എയ്‌റിസ്: കായികലോകം ഒന്നടങ്കം കാത്തിരിക്കുന്ന വികാരനിർഭരമായ നിമിഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി തന്റെ വിടവാങ്ങൽ മത്സരത്തിനായി അർജന്റീനയിൽ എത്തി. മയാമിയിൽ നിന്ന്…

ഇന്ത്യയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് (4-0) തോൽപ്പിച്ച് ബ്രസീൽ

കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കാനറികള്‍ക്ക് മുന്നില്‍ പൊരുതിത്തോറ്റ് ഇന്ത്യ. എതിരില്ലാത്ത നാലുഗോളിനാണ് ഇന്ത്യയുടെ തോല്‍വി. ബ്രസീലിനുവേണ്ടി സാമുവേല്‍ ലിനോ (58, 90+5) ഇരട്ട ഗോളടിച്ചു. എസ്താവോ വില്യന്‍…

ഏഷ്യൻ ഗെയിംസിൽ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്‌രാവത് സ്വർണ്ണ മെഡൽ നേടി

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്‌രാവത് സ്വർണ്ണ മെഡൽ നേടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഉത്തര കൊറിയയുടെ ലോക…

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം, ഫൈനലിൽ പാകിസ്താനെ കീഴടക്കി 

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിനടുവിൽ പാകിസ്താനെ 19 റൺസിനാണ് കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന…

error: Content is protected !!