നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി.നേപ്പാളിൽ 675 പേരും ടിബറ്റിൽ 7 പേരുമാണ് മരിച്ചത്. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍…

നേപ്പാൾ പ്രളയദുരന്തം; ഇടിഞ്ഞു വീണത് ആറ് ലക്ഷം ചതുരശ്ര മീറ്റർ പ്രദേശം; നേപ്പാളിലെ ഹിമപാതത്തിന്റെ ദൃശ്യങ്ങൾ പകർത്തി സഞ്ചാരി

കാഠ്മണ്ഡു: ചൈന-നേപ്പാൾ അതിർത്തിയിൽ വലിയ നാശനഷ്ട‌ം വിതച്ച പ്രളയത്തിന് കാരണമായ ഹിമപാതത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരിയുടെ ക്യാമറയിൽ യാദൃശ്ചികമായി പതിഞ്ഞു. ചൈനയിലെ ഷീസാങ് സ്വയംഭരണ പ്രദേശത്തുള്ള…

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 600 കടന്നു; ഇന്ത്യൻ സഹായങ്ങൾക്ക് നന്ദി അറിയിച്ച് നേപ്പാൾ സർക്കാർ.

കാഠ്മണ്ഡു:പ്രളയക്കെടുതി നേരിടുന്ന നേപ്പാളിന് ഇന്ത്യ നൽകുന്ന സഹായങ്ങൾക്ക് നേപ്പാൾ സർക്കാരിന്റെ പ്രശംസ. അറുന്നൂറിലധികം ആളുകളുടെ ജീവനെടുത്ത ദുരന്തത്തിൽ ഇന്ത്യ നൽകിയ പിന്തുണ നിർണായകമാണെന്ന് നേപ്പാൾ ധനമന്ത്രി സ്വർണിം…

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് ദിവസത്തെ വിദേശ സന്ദർശനത്തിന് തുടക്കമായി. ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ…

നേപ്പാൾ പ്രളയം ; മരണം 626 ആയി, പതിനൊന്നംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘം എത്തി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി.മലയാളികൾ ഉൾപ്പടെ 320 ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനഃരാരംഭിച്ചു.…

ഹോർമുസ് തുറക്കാൻ തയാറെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

ടെഹ്‌റാൻ: ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഒമാനുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെന്നും അമേരിക്ക വാക്ക് പാലിച്ചാൽ ഹോർമുസ് കടലിടുക്ക് കപ്പലുകൾക്കായി തുറന്നുകൊടുക്കുമെന്നും ഇറാൻ…

നിലപാട് മാറ്റി നേപ്പാൾ ; രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ തീരുമാനം ; പ്രളയദുരന്തത്തിൽ മരണം 600 കടന്നു

നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ ഭീകരമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 600 കടന്നതോടെ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള അടിയന്തര സഹായവും രക്ഷാദൗത്യ സംഘങ്ങളെയും സ്വീകരിക്കാൻ തയ്യാറായി നേപ്പാൾ…

നേപ്പാൾ ദുരന്തം;320 ഇന്ത്യക്കാരെ കണ്ടെത്താനായില്ല ; തിരച്ചിലും രക്ഷാദൗത്യവും ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 320 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിന് പുറമെ കൈലാസ മാനസസരോവർ തീർത്ഥാടനത്തിനായി എത്തിയ നൂറോളം ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരുമായും…

നേപ്പാളിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും. ടണല്‍ രക്ഷാ സംഘം ഉടന്‍ യാത്ര തിരിക്കും. തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ചവരും യന്ത്ര…

ജാവലിന്‍ മീഡിയം റേഞ്ച് വിരുദ്ധ ടാങ്ക് മിസൈല്‍ സിസ്റ്റം അമേരിക്കയില്‍നിന്ന് വാങ്ങാൻ ഇന്ത്യ

ന്യൂഡല്‍ഹി: ലോകപ്രശസ്തമായ ജാവലിന്‍ മീഡിയം റേഞ്ച് വിരുദ്ധ ടാങ്ക് മിസൈല്‍ സിസ്റ്റം അമേരിക്കയില്‍നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ…

error: Content is protected !!