എസ്എസ്എൽസി മാർക്ക്: പഴയ രീതി തുടരും; മിനിമം മാർക്ക് ഇല്ല; വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ
തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയ്ക്കു ‘മിനിമം മാർക്ക്’ വ്യവസ്ഥ ഈ അധ്യയന വർഷം നടപ്പാക്കില്ല. അതേസമയം 8,9 ക്ലാസുകളിലടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തു മിനിമം മാർക്ക് രീതി നടപ്പാക്കിയതു തുടരും.…
