ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ; 21 മുതൽ ഓണം അവധി

തിരുവനന്തപുരം:കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓണപ്പരീക്ഷയുടെ ഔദ്യോഗിക തീയതികൾ പുറത്തുവന്നു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വരുന്ന ഓഗസ്റ്റ് 13-ാം തീയതി മുതൽ ഓണപ്പരീക്ഷകൾ ആരംഭിക്കുമെന്ന്…

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഹയർസെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിന്റെ തീയതി പുറത്തുവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലം ശനിയാഴ്ച (ജൂലൈ 25) പ്രസിദ്ധീകരിക്കും.   ജൂലൈ മൂന്നിന്…

എം.എസ്‌സി. നഴ്‌സിങ് പ്രവേശനപരീക്ഷ

എം.എസ്‌സി. നഴ്‌സിങ് പ്രവേശനപരീക്ഷ തിരുവനന്തപുരം എം.എ സ്‌സി. നഴ്സ‌ിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് ന്യൂനതകൾ പരിഹരിക്കാൻ വ്യാഴാഴ്ച വൈകീട്ട് മൂന്നുവരെ സമയം അനുവദിച്ചു. ഞായറാഴ്ചയാണ് പരീക്ഷ. വിവരങ്ങൾക്ക്:…

ഇഗ്നോ അഡ്‌മിഷൻ, റീ-രജിസ്ട്രേഷൻ: ജൂലായ് 31 വരെ

കൊച്ചി :ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യുടെ ജൂലായ് 2026 സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകൾക്ക് അഡ്‌മിഷൻ, റീ-രജിസ്ട്രേഷൻ എന്നിവയ്ക്ക് ജൂലായ് 31 വരെ അപേക്ഷിക്കാം.  …

ലോകകപ്പ് ഫൈനൽ; കാലിക്കറ്റ് സർവകലശാലയിലെ നാളത്തെ പരീക്ഷകൾ മാറ്റി

കോഴിക്കോട് : ലോകകപ്പ് ഫുട്ബോൾ ഫൈനലിനോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലയിലെ നാളത്തെ പരീക്ഷകൾ മാറ്റി. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നിർദേശിച്ചതനുസരിച്ച് കാലിക്കറ്റ് സർവകലാശാല ജൂലൈ 20-ന്…

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഫലം ലഭ്യമാകും. ഇക്കഴിഞ്ഞ മാർച്ച്…

പ്ലസ് വൺ പ്രവേശനം; സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ഇന്നുമുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതിനായി ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ…

പ്ലസ് വണ്‍ ക്ലാസ് നാളെ മുതല്‍; ഇതുവരെ പ്രവേശനം നേടിയത് 3,59,890 വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ഇന്നലെ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. ക്ലാസുകള്‍ നാളെ ആരംഭിക്കും. 81,375…

error: Content is protected !!