ലഹരിക്കെതിരെ കൈകോർക്കാൻ വിവിധ വകുപ്പുകൾ; എൻകോർഡ്(NCord) യോഗം ചേർന്നു

കൽപ്പറ്റ: വയനാട് ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉൽപ്പാദനം, ഉപഭോഗം, വിപണനം, കടത്ത് എന്നിവ നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ തല നാർക്കോ കോർഡിനേഷൻ സെന്റർ (NCord) മെക്കാനിസം…

ലഹരിക്കെതിരെ ജാഗ്രതയുണർത്തി കുടുംബശ്രീ; കൽപ്പറ്റയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ വീടുകളിലും നാട്ടിൻപുറങ്ങളിലും ശക്തമായ പ്രതിരോധം തീർക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം. കുടുംബശ്രീ വയനാട് ജില്ലാ മിഷൻ ജെൻഡർ വികസന…

മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യാൻ രണ്ട് മാസം സാവകാശം

കൽപ്പറ്റ:മുൻഗണനാ വിഭാഗത്തിൽ (എ.എ.വൈ/പി.എച്ച്.എച്ച്) ഉൾപ്പെട്ട റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് പിഴയില്ലാതെ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിന് രണ്ട് മാസം സാവകാശം അനുവദിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതം…

“മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി” പത്മശ്രീ ചെറുവയല്‍ രാമന് നാടിന്റെ അന്ത്യാഞ്ജലി

മാനന്തവാടി:മലയാളികളുടെ നെല്ലച്ഛനായ പത്മശ്രീ ചെറുവയല്‍ രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങിയാണ് നെല്‍വിത്തുകളുടെ സംരക്ഷകന്‍ വിടവാങ്ങിയത്.…

വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ

അമ്പലവയൽ:വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസി(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ…

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തി

കൽപ്പറ്റ:സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി. കണിയാമ്പറ്റ, പനങ്കണ്ടി, എളമ്പിലക്കാട് വീട്ടില്‍, നിന്‍സണ്‍ വര്‍ഗ്ഗീസ്(27)നെയാണ് വയനാട് ജില്ലയില്‍ നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്. വയനാട് ജില്ലാ…

പരമ്പരാഗത നെല്‍കൃഷിയുടെ സംരക്ഷകൻ പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

മാനന്തവാടി: പത്മശ്രീ ജേതാവും പാരമ്പര്യ നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.   വയനാട് മാനന്തവാടി…

കൊളഗപ്പാറയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. 

ബത്തേരി : കൊളഗപ്പാറയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി രാജു (67) ആണ് മരിച്ചത്. രാത്രി 9:15-ഓടെയാണ് കൊളഗപ്പാറ കവലയിൽ അപകടമുണ്ടായത്. മൃതദേഹം ബത്തേരിയിലെ…

അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയ നഴ്സിനെ റിയാദ് വിമാനത്താവളത്തിൽ നിന്ന് കാണാനില്ലെന്ന് പരാതി

സുൽത്താൻ ബത്തേരി / അയ്യൻകൊല്ലി: നാട്ടിലെ അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരികെപോയ മലയാളി നഴ്സിനെ സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിൽ നിന്ന് കാണാതായതായി പരാതി. അയ്യൻകൊല്ലി…

ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ .

പുൽപ്പള്ളി കാനറാ ബാങ്ക് ശാഖയിൽ അപ്രൈസറായിരുന്ന പുൽപ്പളളി കുറുവാ ശേരികുടിയിൽ സഹജനെ (53)യാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിയെടുത്ത…

error: Content is protected !!