പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്കെതിരെ നഗ്നതാ പ്രദര്ശനം; യുവാവിന് തടവും പിഴയും
കല്പ്പറ്റ: പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്കെതിരെ നഗ്നതാ പ്രദര്ശനം നടത്തിയ കേസില് യുവാവിന് തടവും പിഴയും. അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂര്കുന്ന് ഉന്നതിയിലെ എം. മുകേഷ്(33)നെയാണ് കല്പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്…
