ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാൻഡ് വയനാട് ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് പദ്ധതികൾക്ക് തുടക്കമായി

കൽപ്പറ്റ: ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കാൻ സർക്കാർ അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന…

ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ വയനാട് പോലീസ് രക്ഷപ്പെടുത്തി

കൽപ്പറ്റ:ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ കൽപ്പറ്റ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അപകടനിലയിൽ നിന്ന്…

കോർവ ബത്തേരി താലൂക്ക് കമ്മറ്റി രൂപീകരിച്ചു

റസിഡൻസ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) ബത്തേരി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ബത്തേരി വിൽട്ടൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ…

കേരള കുംഭാര സമുദായ സഭ (KKS) ജനറൽബോഡി യോഗം ബത്തേരി കുപ്പാടിയിൽ വച്ച് ചേർന്നു

ബത്തേരി:കുംഭാര സമുദായത്തിലെ ജാതി പേരിലെ അവഗണന നീക്കുക,മൺപാത്രം നിർമ്മിക്കാനുള്ള കളിമണ്ണ് ശേഖരണത്തിന് നടപടി സുതാര്യമാക്കുക,മൺപാത്ര നിർമ്മാണം വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് കൽപ്പറ്റയിൽ വെച്ച്…

ദേശീയപാത 766 ലെ രാത്രി യാത്ര നിരോധനം പിൻവലിക്കണം :CoRWA ബത്തേരി താലൂക്ക് കൺവെൻഷൻ.

കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766 ലെ രാത്രി യാത്രാ നിരോധനം പിൻവലിക്കണമെന്ന് CoRWA ( കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ ) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.…

ചെന്നൈയിൽ നഷ്ടമായ ഫോൺ മലപ്പുറത്ത് നിന്ന് കണ്ടെത്തി തിരികെ നൽകി- കേരളാ പോലീസിന് പ്രശംസയും നന്ദിയുമായി ചെന്നൈ സ്വദേശി

വൈത്തിരി: ചെന്നൈയിൽ നഷ്ടമായ മൊബൈൽ ഫോൺ കേരളത്തിൽ നിന്ന് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി വയനാട് പോലീസ്. ഫോൺ തിരികെ ലഭിച്ചതിന് ചെന്നൈ സ്വദേശി സത്യ വീഡിയോ…

കെ ടെറ്റ് പ്രമാണ പരിശോധന ഇന്ന്

കൽപ്പറ്റ: ആഗസ്‌ത് എട്ട്, ഒമ്പത് തീയതികളിൽ നടത്തിയ സ്പെഷ്യൽ കെ ടെറ്റ് പരീക്ഷ വിജയിച്ച അധ്യാപകരുടെ (മുൻ വർഷങ്ങളിൽ വിജയിച്ച അധ്യാപകരുടേയും) കെ ടെറ്റ് പ്രമാണ പരിശോധന…

ജില്ലാതല പട്ടയമേള മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു;162 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു

കൽപ്പറ്റ:ജില്ലാതല പട്ടയമേള മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനംചെയ്‌തു. ജില്ലയിലെ ഭൂമി തരംമാറ്റൽ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 162 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം…

ടൗൺഷിപ്പിൽ നിർമ്മിക്കുന്ന രണ്ടാംഘട്ട വീടുകളുടെ നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കും;മന്ത്രി അഡ്വ ടി സിദ്ദീഖ്

കൽപ്പറ്റ: ടൗൺഷിപ്പിൽ നിർമ്മിക്കുന്ന രണ്ടാംഘട്ട വീടുകളുടെ നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കി നറുക്കെടുപ്പ് നവംബർ ഒന്നിനകം നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്.…

അരപ്പറ്റ സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ NSS യൂണിറ്റ് ഉദ്ഘാടനം ചെയ്തു

അരപ്പറ്റ: സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുപ്പൈനാട് ഗ്രാമപഞ്ചായത്ത്…

error: Content is protected !!