ഊട്ടി,മൈസൂർ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ഗൂഡല്ലൂരിൽ ബന്ദ്; യാത്ര ഒഴിവാക്കാൻ നിർദേശം

ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് ആരംഭിച്ചതിനാൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ മലപ്പുറം ജില്ലാ കളക്ടറുടെ നിർദേശം. ഓഗസ്റ്റ് 27, 28 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഗൂഡല്ലൂർ വഴിയുള്ള…

ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളിയെ കടുവ കടിച്ചു കൊന്നു ഭക്ഷിച്ചു, പ്രതിഷേധവുമായി നാട്ടുകാർ

നീലഗിരി: ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു. ഓവേലി ക്വയിന്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണ‌ൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്.  …

നീലഗിരി കുന്നുകളിൽ നീലവസന്തം; നീലക്കുറുഞ്ഞി കാണാൻ വിനോദസഞ്ചാരികളുടെ വൻ തിരക്ക്

നീലഗിരി : പന്ത്രണ്ട് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന നീലക്കുറുഞ്ഞി പൂത്തതോടെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. ഏതാനും ദിവസങ്ങൾക്കു മുൻപ് മലനിരകളിൽ നീലവസന്തം വിരിഞ്ഞതോടെ പ്രകൃതി…

ഗൂഡല്ലൂരിലെ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു

നീലഗിരി: ഗൂഡല്ലൂരിനു സമീപമുള്ള നാടുകാണി ജീൻ പൂൾ, മരപ്പാലം ചീനക്കൊല്ലി, പൂവേലി പെരിയശോല, നീഡിൽ റോക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു.   12 വർഷത്തിലൊരിക്കൽ…

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

ഗൂഡല്ലൂർ:ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു .ബിദർക്കാട് ഓടോടംവയൽ സ്വദേശി സുകുമാരൻ(52) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബിദർക്കാട് ടൗണിൽ നിന്ന്…

നീലഗിരി നടുറോഡിൽ കാട്ടാന ആക്രമണം; മധ്യവയസ്കന് പരിക്ക്

നീലഗിരിയിൽ കാട്ടാന ആക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്കേറ്റു.ബിതർക്കാട് സ്വദേശി സുകുമാരൻ (50) ആണ് പരിക്കേറ്റത്. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിൽ എത്തി സാധനങ്ങൾ മേടിച്ച് …

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്‍റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം. ടൗണിൽ നിന്ന്…

ഗൂഡല്ലൂർ കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വനിത കൊല്ലപ്പെട്ടു

ഗൂഡല്ലൂർ : കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വനിത കൊല്ലപ്പെട്ടു. ദേവാല ഹട്ടിയിലെ തേക്കുംപാടി ഗോത്ര കോളനിയിലെ മീനാക്ഷി (50) യാണ് മരിച്ചത്. താഴെ നാടുകാണിക്കു സമീപം പുന്നപ്പുഴയിൽ…

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ രണ്ട് സ്ഥലങ്ങളിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മസിനഗുഡിയിൽ ക്ഷേത്ര പൂജാരി രാജപ്പൻ (40), കോത്തഗിരിയിൽ ഉന്നതിയിലെ രഘു (28) എന്നിവരാണ്…

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

അയ്യൻകൊല്ലി : നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. അയ്യൻകൊല്ലിക്ക് സമീപം മുരുക്കംപാടി ഉന്നതിയിലെ ചെമ്പൻ (65) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജിഷ്ണു പരിക്കുകളോടെ…

error: Content is protected !!