സ്‌കൂളുകൾക്ക് ഓണം അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ ഓണാവധിയ്ക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ തുറക്കും

സംസ്ഥാനത്തെ സ്കൂളുകൾ എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. ഓണാവധിക്കായി അന്നുതന്നെ സ്കൂ‌ളുകൾ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാൽ, ആ ദിവസത്തെ പരീക്ഷ 21ന് നടക്കും. 31നാണ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുക.

 

ഓഗസ്റ്റ് 22 മുതൽ അവധി ആരംഭിക്കുകയും, ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷം നടക്കുകയും ചെയ്യും. അന്നേദിവസം കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഒന്നാം പാദവാർഷിക (ഓണം) പരീക്ഷകൾ ആഗസ്റ്റ് 13 മുതൽ 20 വരെയാണ് .ഓണാഘോഷം ആഗസ്റ്റ് 21-ന് സ്കൂളുകളിൽ ആഘോഷങ്ങൾ നടക്കും, യൂണിഫോം ഉണ്ടായിരിക്കില്ല. സ്ക്കൂൾ അവധി ആഗസ്റ്റ് 22 മുതൽ ഓണാവധി ഔദ്യോഗികമായി തുടങ്ങുന്നു.സ്കൂൾ അവധിക്കുശേഷം ആഗസ്റ്റ് 31-ന് തിങ്കളാഴ്ച സ്കൂളുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങും

 

സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി എല്ലാ സർക്കാർ, എയ്‌ഡാഡ് സ്‌കൂളുകളിലും പ്രീ പ്രൈമറി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!