അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് സെമിയിൽ ഇന്ത്യ ഇന്ന് അഫ്ഗാ നിസ്ഥാനോട്. രാവിലെ 10.30നാണ് കളി.അവസാന കളിയിൽ ആതിഥേ യരായ യുഎഇയെ കീഴടക്കിയാണ് ഇന്ത്യ സെമിയിൽ എത്തിയത്. ഇന്ത്യ യുടെ മുൻ ഓപ്പണർ വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം.മറ്റൊരു സെമിയിൽ പാകി സ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടും.
സ്ക്വാഡുകൾ
ഇന്ത്യ അണ്ടർ 19
. ലക്ഷ്യ രാജേഷ് റായ്ചന്ദാനി (ക്യാപ്റ്റൻ), ആര്യവീർ സെവാഗ്, വി.കെ. വിനീത്, അർജുൻ രജ്പുത്, യഷ്‌വർദ്ധൻ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), മനൽ ചൗഹാൻ, മോഹിത് ഉൽവ, ആര്യൻ സാവ്സാനി, കാവ്യ പട്ടേൽ, ഇഷാൻ സൂദ്, യഷ്‌വീർ ഗൗഡ്, കുശാഗ്ര ഓജ, രജത് ബാഗേൽ, ഷാവിൻ വിനോദ്.
അഫ്ഗാനിസ്ഥാൻ അണ്ടർ 19.
സൊഹൈൽ ഖാൻ (ക്യാപ്റ്റൻ), അബിദുള്ള നടർജൻ, ഫരീദുള്ള ഇഹ്സാസ്, സുബ്ഹാൻ സഖൈൽ, നോമൻ സലാർസായി (വിക്കറ്റ് കീപ്പർ), ഷാ ഫൈസൽ റഹീമി, താഹിർ സർവാരി, അമീർ ഹംസ, മുഹമ്മദ് അലി, അബ്ദുള്ള ഹംദർദ്, നൂർ അലി നിയാസി, സാമി മുബാറസ്, ബിലാൽ സലിമാൻഖിൽ, ലുത്ഫുള്ള മുഹമ്മദി, ഇമ്രാൻ മുഹമ്മദി, സുബ്ഹാൻ അലി, ഫരീദ് സദ്രാൻ, ഫൈസൽ മുബാരിസ്, അബിദുള്ള ആബിദ്, ഹംസ ഖാൻ അലിഖിൽ.
