വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ / 29/8/2026 ശനി) മാർക്കറ്റ് വിലനിലവാരം
◾കാപ്പിപരിപ്പ് കി. ഗ്രാം- 375
◾ഉണ്ടക്കാപ്പി കി.ഗ്രാം -218
◾ കുരുമുളക് വയനാടൻ കി. ഗ്രാം- 695
◾കുരുമുളക് ചേട്ടൻ കി. ഗ്രാം -685
◾ നെല്ല്(മട്ട) -2600
◾ഇഞ്ചി ചാക്കിന് – 4000-5500
◾ഇഞ്ചി ചാക്കിന് (കർണ്ണാടക) – 6500-7500
◾ കൊട്ട അടക്ക- 300
◾മഹാളി അടക്ക-200
◾കെടം പുളി -130
◾ഏലം – 2500-3700
◾ഗ്രാമ്പൂ -900
◾ജാതിപത്രി-1800-2000
◾സർവ്വസുഗന്ധി-700-750
◾കെക്കോ പരിപ്പ്- 300
◾അവകാഡോ 30/80 ( അമ്പലവയൽ )
◾ജാതിക -350
◾കാന്താരി മുളക് (ചെറുത് ) – 230
◾കാന്താരി മുളക് ( വലുത് ) -70
◾ഉണക്ക മഞ്ഞൾ – 150
◾പാഷൻ ഫ്രൂട്ട് -20/30
◾ ചുക്ക് – 300
◾നേന്ത്രക്കായ കി. ഗ്രാം- 47
◾ചേന ചാക്കിന് -1600
◾റബ്ബർ കി. ഗ്രാം-255
NB : പ്രാദേശികമായി ജില്ലയിൽ പല സ്ഥലങ്ങളിലും വില വ്യത്യാസം ഉണ്ടാകും
