തമിഴ്‌നാട്ടിൽ വീണ്ടും ട്വിസ്റ്റ്, ടിവികെയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവർണർ, വിജയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നെ:തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമപോലെ ട്വിസ്റ്റോട് ട്വിസ്റ്റ്. 120 പേരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം തുടങ്ങിയ ടി.വി.കെയ്ക്ക് തിരിച്ചടിയായി ലോക്ഭവൻ നടപടി. വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന്…

ദളപതി ഇനി തമിഴ്നാട് ഭരിക്കും, നാളെ സത്യപ്രതിജ്ഞ ചെയ്യും; സമയവും സ്ഥലവും കുറിച്ചു

ചെന്നെ:തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭ…

വിജയ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് ടി.വി.കെ

ചെന്നൈ: തമിഴ്നാട്ടിൽ ടി വി കെ സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്നാം തവണയാണ് ഗവർണറെ കാണാൻ…

മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിയിലേക്ക്; സതീശനും ചെന്നിത്തലയും ഹൈക്കമാൻഡിന് മുന്നിലേക്ക്

തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും എംഎൽഎമാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട്…

തമിഴ്നാട്ടിൽ ഇന്ന് നിർണായകം, വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്നറിയാം

ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്ന് അറിയാം. മൂന്ന് പാർട്ടികളുടെ യോഗങ്ങളിലാണ് വിജയ്‍യുടെ പ്രതീക്ഷ. പിന്തുണ…

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു

ചെന്നെ:തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. 118 പേരുടെ പിന്തുണയില്ലാതെ വിജയ്‌യുടെ ടി വി കെ പാർട്ടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. ടിവികെയ്ക്ക് നിലവിൽ…

ആരാകും മുഖ്യമന്ത്രി? AICC നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍; തുടർ ചർച്ചകൾ ഡൽഹിയിൽ

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍…

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി, ഐക്യകണ്ഠേന പ്രമേയം പാസാക്കി’; സണ്ണി ജോസഫ്

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യത്തിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കി. എഐസിസി നിരീക്ഷകർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഹൈക്കമാൻഡ് ഉചിതമായ…

അടുത്ത കേരളമുഖ്യമന്ത്രി ആര്? സസ്പെൻസ് തുടരുന്നു

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരം പിടിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ചർച്ചകളും കോൺഗ്രസിൽ മുറുകുന്നു പ്രധാനമായും മൂന്ന് ക്യാമ്പുകളായി തിരിഞ്ഞ് എംഎൽഎമാരുടെ പിന്തുണ…

എൽഡിഎഫ് യോഗം ഇന്ന്

എൽഡിഎഫ് യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം. ഘടകകക്ഷികളെ വിശ്വസത്തിലെടുത്തു തിരുത്തി മുന്നോട്ട് പോകുമെന്ന് ഇന്നലെ സിപിഐഎം നേതൃയോഗത്തിൽ തീരുമാനിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ…