തമിഴ്നാട്ടിൽ സർക്കാരുണ്ടാക്കാൻ ഗവർണറെ സമീപിച്ച ടിവികെ അദ്ധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി; കേവലഭൂരിപക്ഷം ഇല്ലെന്ന് ഗവർണർ

തമിഴ്നാട്ടിൽ കോൺഗ്രസ് പിന്തുണയുമായി സർക്കാരുണ്ടാക്കാൻ ഗവർണറെ സമീപിച്ച ടിവികെ അദ്ധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി. ടിവികെയ്ക്ക് സർക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അറിയിച്ചു. 118…

തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യം കോൺഗ്രസ് വിട്ടു

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ഡിഎംകെയുമായുള്ള സഖ്യം കോൺ​ഗ്രസ് വിട്ടു. ടിവികെയെ ഉപാധികളോടെ പിന്തുണയ്ക്കും. ഭാവി തെരഞ്ഞെടുപ്പിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയ തലത്തിലും…

തമിഴ്‌നാട്ടില്‍ ടിവികെ-കോണ്‍ഗ്രസ് സഖ്യം, പിന്തുണ നൽകി കോൺ​ഗ്രസ്; രണ്ട് മന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെടും

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി…

മുഖ്യമന്ത്രി ആരാകും? ; AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം:കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നു. AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും. മുതിർന്ന നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരെ നേരില്‍ക്കണ്ട് അഭിപ്രായം തേടും. നാളെ…

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കെ.സി.വേണുഗോപാൽ

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കെ.സി.വേണുഗോപാല്‍. നിയമസഭാ കക്ഷിയില്‍ പേര് വരികയും ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പിന്മാറില്ലെന്നാണ് വിവരം. എംഎല്‍എമാരില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് നീക്കം. മുന്നണി നയിച്ച നേതാവ്…

സര്‍വകാല റെക്കോര്‍ഡ് തിരുത്തിക്കുറിച്ച്‌ കുഞ്ഞാലിക്കുട്ടി, കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം! 85327

മലപ്പുറം മണ്ഡലത്തിൽ വമ്പൻ വിജയത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ സർവകാല റെക്കോർഡ് ഭൂരിപക്ഷവും സ്വന്തം പേരിലെഴുതി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരള നിയമസഭാ…

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈമാസം 10ന് ശേഷം. എഐസിസി നിരീക്ഷകര്‍ എത്തി എംഎല്‍എമാരെ കണ്ട ശേഷം നേതാക്കളെ ഡല്‍ഹിക്ക്…

മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും

തിരുവനന്തപുരം:മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ…

ബംഗാളിൽ തകർന്നടിഞ്ഞ് തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം തവണയും ഭരണത്തിലേറാൻ ഒരുങ്ങിയ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബിജെപിയുടെ മുന്നേറ്റം. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന്…

കാത്തിരിപ്പിന് രണ്ടു ദിനം മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

തിരുവനന്തപുരം; ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി രണ്ടുപകലുകള്‍ മാത്രം ശേഷിക്കെ മൂന്നുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയില്‍. യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുമെന്ന എക്‌സിറ്റ് പോളുകള്‍ അങ്ങനെ തന്നെയാകുമെന്നും,…