കേരളത്തില്‍ ഇഞ്ചോടിഞ്ച് : തൂക്കുസഭയ്ക്കും സാദ്ധ്യതയെന്ന് ടുഡേയ്സ് ചാണക്യ, എൻഡിഎ 11 സീറ്റുകള്‍ വരെ നേടാമെന്നും പ്രവചനം
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം എക്സിറ്റ് പോളുകളും യു.ഡി.എഫിന് ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ ഞെട്ടിക്കുന്ന സർവേ ഫലവുമായി ടുഡേയ്‌സ് ചാണക്യ, യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡേയ്സ്…
