വയനാട് ചുരം എട്ടാം വളവിൽ കെഎസ്ആർടിസി ബസ്സും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ആർക്കും പരിക്കുകൾ ഒന്നുമില്ല.അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.ഹൈവേ പോലീസ് സ്ഥലത്തെത്തി കൂട്ടിയിടിച്ചവാഹനങ്ങൾ മാറ്റുവാൻ നടപടികൾ സ്വീകരിച്ചു വരുന്നു.
വയനാട് ചുരത്തിൽ വാഹനാപകടം ; ഗതാഗത തടസ്സം നേരിടുന്നുണ്ട്
