കൽപ്പറ്റ: കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
▪️വെസ്റ്റ് കാഡ്ഓഷ്യൻ റെസ്റ്റൊറന്റ് നിയർ സിവിൽ സ്റ്റേഷൻ കൽപ്പറ്റ
▪️ബെയ്ച്ചോ വയനാട് റെസ്റ്റോകഫേ,
▪️ ഉടുപ്പി അഗ്രഹാരം റസ്റ്റോറന്റ്
▪️ഹോട്ടൽ സൂര്യ കാസിൽ വെള്ളാരംകുന്ന്
▪️കെ യം ഹോളിഡേയ്സ് കൽപ്പറ്റ
▪️ഇച്ചൂസ് നാടൻ ഭക്ഷണം കൽപ്പറ്റ
▪️ഹോട്ടൽ പഞ്ചിറ്റോ മജസ്റ്റിക്ക്
▪️മാരക്കാന റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൻ വിൽപ്പനക്കായി സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. പരിശോധനക്ക് നേത്യത്വം നൽകിയത് കൽപറ്റ നഗരസഭ സീനിയർ പബ്ലിക്ക് ഇൻസ്പെക്ടർ എൻ.ബിന്ദു മോൾ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമ്മാരായ പി എസ് സവിത, പി ജെ ജോബിച്ചൻ , പി മുഹമ്മദ് ,പി. എച്ച്സിറാജ്, എൻ.സുനില,എന്നിവർ നേതൃത്വം നൽകി