സുൽത്താൻബത്തേരി : കാലടി ശ്രീ ശങ്കരാചര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് എം എ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് നേടി കലാമണ്ഡലം സൂര്യനന്ദന. കുപ്പാടി മാങ്ങോട്ടിൽ വീട്ടിൽ കലാമണ്ഡലം പ്രതിഭയുടെയും, ശിവദാസന്റെയും മകളാണ്.
എം.എ മോഹിനിയാട്ടത്തിൽ സൂര്യനന്ദനയ്ക്ക് ഒന്നാം റാങ്ക്
