സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂനിയര്‍), ഫിസിക്‌സ് (ജൂനിയര്‍) അധ്യാപക തസ്തികകളിലേക്ക് ജൂണ്‍ 20 ന് ഉച്ചക്ക് 1.30 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ച്ക്ക് ഒന്നിന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഓഫീസില്‍ എത്തണം.
