പനമരം : പനമരം നെല്ലിയമ്പത്ത് കൃഷിയിടത്തിലാണ് നാലോളം കാട്ടാനകള്‍ നിലയുറപ്പിച്ചത് ഇന്ന് രാവിലെയാണ് ആനകള്‍ തോട്ടത്തില്‍ നിലയുറപ്പിച്ചത് സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും ഉണ്ട്. വനപാലകർ ആനയെ തുരത്തുന്ന നടപടികൾ ആരംഭിച്ചു.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ്
നെല്ലിയമ്പത്ത് പകല്‍ കാട്ടാന കൂട്ടങ്ങൾ: ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്
