തരിയോട് :തരിയോട് സെന്റ് മേരീസ് യു പി സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ തരിയോട് ഗവൺമെന്റ് ആയൂർവേദ ഹോസ്പിറ്റലിലെ ഡോക്ടറെ ആദരിച്ചു.സമൂഹത്തിൽ ഡോക്ടേഴ്സ് ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും അവരെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ ഡോക്ടർ സരസ്വതി ദേവി എച്ച് – ന് പൂക്കൾ നൽകി.Dr. മെർഹബ നിഹ്മത്ത് . അധ്യാപകരായ ആതിര ജോർജ്ജ്, റ്റിൻസി. അനീഷ് മാത്യു. അജീഷ് പി സേവ്യർ എന്നിവർ സംസാരിച്ചു.
ഡോക്ടേഴ്സ് ദിനത്തിൽ ഡോക്റെ ആദരിച്ച് തരിയോട് സെന്റ് മേരീസ് യു.പി.സ്കൂൾ

My kids study St Marys