വയനാട്:പൊഴുതനയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കനു പരിക്കേറ്റു. പെരിങ്കോട് അഞ്ചാം നമ്പർ സുഗന്ധഗിരി ഡിവിഷനിലെ വിജയനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ വൈത്തിരി താലൂക്ക് പ്രവേശിപ്പിച്ച ശേഷം ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
പൊഴുതനയിൽ മധ്യവയസ്കനു നേരെ കാട്ടാന ആക്രമണം
