ജില്ലയിലെ മികച്ച ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റിനുള്ള പുരസ്ക്കാരം ബീനാച്ചി ഗവ. ഹൈസ്കൂളിന്. മീന ങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കുറുമ്പാല ഗവ. ഹൈസ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. വിജയികൾക്ക് യഥാക്രമം 30,000, 25,000, 15,000 രൂപ വീതം ലഭിക്കും.
വയനാട് ജില്ലയിലെ മികച്ച ‘ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പുരസ്കാരം ബീനാച്ചി സ്കൂളിന്
